Connect with us
Malayali Express

Malayali Express

ഇ​റാ​ക്കി​ലെ ബാ​ലാ​ദ് വ്യോ​മ​താ​വ​ള​ത്തി​നു​നേ​രെ റോ​ക്കറ്റ് ആ​ക്ര​മ​ണം

EUROPE

ഇ​റാ​ക്കി​ലെ ബാ​ലാ​ദ് വ്യോ​മ​താ​വ​ള​ത്തി​നു​നേ​രെ റോ​ക്കറ്റ് ആ​ക്ര​മ​ണം

Published

on

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ലെ വ്യോ​മ​താ​വ​ള​ത്തി​നു​നേ​രെ റോ​ക്കറ്റ് ആ​ക്ര​മ​ണം. ബാ​ലാ​ദ് വ്യോ​മ​താ​വ​ള​ത്തി​നു​നേ​രെ​യാ​ണ് റോ​ക്കറ്റ് ആ​ക്ര​മ​ണം ഉണ്ടായത് . ആ​റ് റോ​ക്ക​റ്റു​ക​ളാ​ണ് ഇ​റാ​ക്കി​ല്‍ പ​തി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ല്‍ യു​എ​സ് ക​മ്പ​നി​യു​ടെ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റ​താ​യി സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യക്തമാക്കി. യു​എ​സ് കമ്പ​നി​യു​ടെ നിയന്ത്രണത്തിലുള്ള സാ​ലി​പോ​ര്‍​ട്ടി​ലാ​ണ് തു​ട​ക്ക​ത്തി​ല്‍ മൂ​ന്ന് റോ​ക്ക​റ്റു​ക​ള്‍ പ​തി​ച്ച​ത്.

ആ​ദ്യ ആ​ക്ര​മ​ണം ക​ഴി​ഞ്ഞ് 15 മി​നി​റ്റു​ക​ള്‍​ക്കു​ശേ​ഷ​മാ​യി​രു​ന്നു മ​റ്റ് മൂ​ന്ന് റോ​ക്ക​റ്റു​ക​ള്‍ പ​തി​ച്ച​ത്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News