Connect with us
Malayali Express

Malayali Express

ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 195,000 കടന്നു

GULF

ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 195,000 കടന്നു

Published

on

ഒമാനില്‍ മൂന്നു ദിവസത്തിനിടെ 2,554 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ആകെ കോവിഡ് കേസുകള്‍ 195,807 ആയി ഉയര്‍ന്നു. 33 രോഗികള്‍ കൂടി മരിച്ചു. ആകെ കോവിഡ് മരണം 2043 ആയി. 3710 പേര്‍ രോഗമുക്തി നേടിയതോടെ രോഗ മുക്തരുടെ എണ്ണം 176,833 ആയി ഉയര്‍ന്നു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 101 രോഗികളെ ആശുപത്രികയില്‍ പ്രവേശിപ്പിച്ചു. 821 രോഗികളാണു നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 276 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News