Connect with us
Malayali Express

Malayali Express

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാനയില്‍ നിര്യാതയായി

OBITUARY

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാനയില്‍ നിര്യാതയായി

Published

on

അര്‍ബാന (മേരിലാന്റ്): റോസമ്മ ഡി കാസ്‌ട്രോ (69) മേരിലാന്‍ഡിലെ അര്‍ബാനയില്‍ ഏപ്രില്‍ ഇരുപത്തിഒന്പതിനു നിര്യാതയായി.

പരേത പൂഞ്ഞാര്‍ ഇടമല ഇളംതുരുത്തിയില്‍ കുടുംബാംഗമാണ്.
മകന്‍ മനോജ് മാത്യൂ , മരുമകള്‍ ഡിംപിള്‍, കൊച്ചുമക്കള്‍ സോഫിയ, ആഷ്ടണ്‍.
പരേതരായ മത്തായി , മറിയം എന്നിവരാണ് മാതാപിതാക്കള്‍.
ബ്രജിറ്റ്, ജോസ് (ഇരുവരും അമേരിക്ക) അന്നമ്മ ചേന്നാട് എന്നിവര്‍ സഹോദരങ്ങളാണ് .

മെയ് നാലിന് രാവിലെ പത്തുമണിക്ക് റോക്കവില് സെന്റ് മേരീസ് പള്ളിയില്‍ സംസ്കാര കര്‍മ്മങ്ങളും തുടര്‍ന്ന് ഗെറ്റ് വേ സെമിത്തേരിയില്‍ അടക്കം നടത്തുന്നതുമാണ്.

വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News