Connect with us
Malayali Express

Malayali Express

ജൂണ്‍ അവസാനത്തോടെ വാക്​സിനേഷന്‍ 20 ലക്ഷമാകും

GULF

ജൂണ്‍ അവസാനത്തോടെ വാക്​സിനേഷന്‍ 20 ലക്ഷമാകും

Published

on

കു​വൈ​ത്ത്​ സി​റ്റി: ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ കു​വൈ​ത്ത്​ 20 ല​ക്ഷം പേ​ര്‍​ക്ക്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്തി​ട്ടു​ണ്ടാ​കു​മെ​ന്ന്​ വി​ല​യി​രു​ത്ത​ല്‍. സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ റെ​ക്കോ​ഡ്​ നി​ര​ക്കി​ലാ​ണ്​ കു​ത്തി​വെ​പ്പ്​ ദൗ​ത്യം മു​ന്നേ​റു​ന്ന​ത്. 12 ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക്​ ഇ​തി​ന​കം വാ​ക്​​സി​ന്‍ ന​ല്‍​കി. 44 ല​ക്ഷ​ത്തി​ല്‍ താ​ഴെ​യാ​ണ്​ ഇ​പ്പോ​ള്‍ കു​വൈ​ത്ത്​ ജ​ന​സം​ഖ്യ. ഇ​തി​ല്‍ കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും.

കു​ട്ടി​ക​ള്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്നി​ല്ല. അ​ല​ര്‍​ജി, മാ​ര​ക​രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​രെ​യും ഒ​ഴി​വാ​ക്കു​ന്നു. ബാ​ക്കി 27 ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്കാ​ണ്​ വാ​ക്​​സി​ന്‍ ന​ല്‍​കേ​ണ്ടി​വ​രു​ക എ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍. ഒ​രു വി​ഭാ​ഗം വാ​ക്​​സി​ന്‍ എ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​തെ​യു​മു​ണ്ട്. ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​വ​രു​ടെ കു​ത്തി​വെ​പ്പ്​ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സെ​പ്​​റ്റം​ബ​റി​നു​ മു​മ്ബ്​ ക​ഴി​യും. എ​ല്ലാ ആ​ഴ്​​ച​യും ഫൈ​സ​ര്‍ വാ​ക്​​സി​ന്‍ ഷി​പ്മെന്‍റ്​ എ​ത്തു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ നി​ല​വി​ല്‍ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല. ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക്ക വാ​ക്​​സി​ന്‍ ഇ​തു​വ​രെ ര​ണ്ട്​ ബാ​ച്ച്‌​ മാ​ത്ര​മേ എ​ത്തി​യി​ട്ടു​ള്ളൂ. മൂ​ന്നാ​മ​ത്തെ ബാ​ച്ച്‌​ മേ​യി​ല്‍ എ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. അ​തി​നി​ടെ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നു​ക​ള്‍​ക്കി​ട​യി​ലെ ഇ​ട​വേ​ള മാ​റ്റ​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ പ​ഠ​നം ന​ട​ത്തു​ന്നു.

നി​ല​വി​ല്‍ കു​വൈ​ത്തി​ല്‍ ഫൈ​സ​ര്‍ വാ​ക്​​സി​ന്‍ ആ​ദ്യ ഡോ​സ്​ ന​ല്‍​കി 21 ദി​വ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ ര​ണ്ടാ​മ​ത്തേ​ത്​ ന​ല്‍​കു​ന്ന​ത്. ഒാ​ക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ന്​ മൂ​ന്നു​മാ​സ​മാ​ണ്​ ഇ​ട​വേ​ള നി​ശ്ച​യി​ച്ച​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍ ഇ​തി​ന്​ ഏ​കീ​കൃ​ത രൂ​പ​മി​ല്ല.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News