Connect with us
Malayali Express

Malayali Express

കോ​വി​ഡ്​ കേ​സു​ക​ള്‍ കു​റ​യു​ന്നു: ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന്​ വി​ദ​ഗ്​​ധ​ര്‍

GULF

കോ​വി​ഡ്​ കേ​സു​ക​ള്‍ കു​റ​യു​ന്നു: ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന്​ വി​ദ​ഗ്​​ധ​ര്‍

Published

on

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ദി​നം​പ്ര​തി​യു​ള്ള കോ​വി​ഡ്​ കേ​സു​ക​ളു​ടെ​യും മ​ര​ണ​ത്തി​െന്‍റ​യും എ​ണ്ണം കു​റ​ഞ്ഞെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വി​ടു​ന്ന​ത്​ അ​പ​ക​ട​ത്തി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്ന്​ വി​ദ​ഗ്​​ധ​ര്‍. സു​പ്രീം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നു​​ശേ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ രോ​ഗ​വ്യാ​പ​ന​ത്തി​ല്‍ നേ​രി​യ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​ര​ത്തി​ല്‍ കു​റ​വും മ​ര​ണം പ​ത്തി​ല്‍ കു​റ​വു​മാ​ണ്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന​ത്. മു​ന്‍ ദി​വ​സ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​​ളേ​ക്കാ​ള്‍ കു​റ​വാ​ണി​ത്. ആ​ശ്വാ​സം ന​ല്‍​കു​ന്ന കാ​ര്യ​മാ​ണി​തെ​ങ്കി​ലും മാ​ന​ദ​ണ്ഡം ലം​ഘി​ക്കാ​ന്‍ തു​ട​ങ്ങി​യാ​ല്‍ കാ​ര്യ​ങ്ങ​ള്‍ കൈ​വി​ടു​മെ​ന്നാ​ണ്​ ആ​രോ​ഗ്യ-​ദു​ര​ന്ത​നി​വാ​ര​ണ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

ആ​ളു​ക​ള്‍ വേ​ണ്ട​ത്ര മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്കു​ന്നി​െ​ല്ല​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​താ​യി അ​ല്‍ ന​ഹ്​​ദ ആ​ശു​പ​ത്രി​യി​ലെ ഡോ. ​മ​ഹ്​​മൂ​ദ്​ അ​ല്‍ റ​ഹ്​​ബി പ​റ​യു​ന്നു. കൊ​റോ​ണ വൈ​റ​സി​നെ മ​റി​ക​ട​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യും. പ​ക്ഷേ പ​ക​ര്‍​ച്ച​വ്യാ​ധി​യു​ടെ സ​മ​യ​ത്ത് സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ല്‍ പ​ല​രും ശ്ര​ദ്ധി​ക്കു​ന്നി​ല്ല എ​ന്ന​ത് ആ​ശ​ങ്ക​ജ​ന​ക​മാ​ണ് -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. മാ​സ്​​ക്​ ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, തു​ട​ര്‍​ച്ച​യാ​യി കൈ​ക​ഴു​കു​ക എ​ന്നീ കാ​ര്യ​ങ്ങ​ളി​ല്‍ വി​ട്ടു​വീ​ഴ്​​ച പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി തു​ട​രു​മെ​ന്ന്​ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സും പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

സു​പ്രീം​ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച പ​ക​ര്‍​ച്ച​വ്യാ​ധി​ക്കെ​തി​രാ​യ എ​ല്ലാ മു​ന്‍​ക​രു​ത​ലും ജ​ന​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ വീ​ഴ്​​ച​യു​ണ്ടാ​യാ​ല്‍ പി​ഴ, ജ​യി​ല്‍, നാ​ടു​ക​ട​ത്ത​ല്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള ശി​ക്ഷ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും -പൊ​ലീ​സ്​ വ​കു​പ്പ്​ അ​റി​യി​ച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News