Connect with us
Malayali Express

Malayali Express

നിര്യാതയായി

OBITUARY

നിര്യാതയായി

Published

on

കോട്ടയം മാഞ്ഞൂർ പുത്തൻ പുരയിൽ പരേതയായ ഭവാനി അമ്മയുടെയും വടക്കനാര്യാട് തമ്പകച്ചുവട്ടിൽ വടക്കെവേലിക്കകത്തു പരേതനായ പരമേശ്വരൻ പിള്ളയുടെയും മകൾ വിജയലക്ഷ്മി 75 ഇന്ന് വെളുപ്പിന് 4 -30 -2021 വെള്ളിയാഴ്ച ന്യൂയോർക്കിൽ നിര്യാതയായി. ഭർത്താവു വിജയൻ നായർ
മക്കൾ ബിന്ദു, ബിനു, സുധീർ നായർ മരുമക്കൾ രവി, കെൽസി
എല്ലാവരും ന്യൂയോർക്കിൽ താമസിക്കുന്നു , ബാലൻ പിള്ള ഒക്കലഹോമ , പരേതയായ ലളിത ടി മാമ്പുഴക്കൽ പാമ്പാടി , സരസ്വതി അമ്മ, കാട്ടാമ്പാക്ക് വസന്തകുമാരി ഡാളസ്, ശ്രീകുമാരി ഹൂസ്റ്റൺ എന്നിവർ സഹോദരങ്ങളാണ് സംസ്കാരം ഇന്ന് ന്യൂയോർക്കിൽ നടന്നു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News