Connect with us
Malayali Express

Malayali Express

ജോൺ‍ പി. ഡാനിയേൽ അന്തരിച്ചു

OBITUARY

ജോൺ‍ പി. ഡാനിയേൽ അന്തരിച്ചു

Published

on

ഡാലസ് ∙ ജോൺ പി. ഡാനിയേൽ (ബെന്നി –63) ഡാലസിൽ അന്തരിച്ചു. കടമ്പനാട് തുവായൂർ പുത്തൻവിളയിൽ പരേതരായ കൊച്ചുകുഞ്ഞിന്റേയും കുഞ്ഞനാമ്മയുടേയും മകനാണ്.

മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച് ഫൗണ്ടറും സീനിയർ പാസ്റ്ററുമായ ബെഥേൽ പി. ജേക്കബിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവാണു ബെന്നി(ജോൺ പി. ഡാനിയൽ).

1989 ലാണ് ബെന്നിയും കുടുംബവും അമേരിക്കയിൽ എത്തുന്നത്. മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച് അംഗമാണ്.
ഭാര്യ – ശോശാമ്മ, മക്കൾ സുജ, സ്റ്റീഫൻ.
മാത്യു ഡാനിയേൽ, കോശി ദാനിയേൽ സഹോദരങ്ങളാണ്.

മെമ്മോറിയൽ സർവീസ് : മെയ് 2 ഞായറാഴ്ച വൈകിട്ട് 6.15 മുതൽ 8.15 വരെ.

സ്ഥലം : മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച്

2206 W. BRUTON Rd.

BALCK SPRINGS TX. – 75181

സംസ്ക്കാര ശുശ്രൂഷ : മെയ് 3 തിങ്കളാഴ്ച രാവിലെ 9.30 മുതൽ

സ്ഥലം : മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച്. തുടർന്ന് സണ്ണി വെയ്‍ൽ ന്യു ഹോപ് ഫ്യൂണറൽ ഹോമിൽ സംസ്ക്കാരം.

കൂടുതൽ വിവരങ്ങൾക്ക് : 01191 9447082525

വാർത്ത∙ പി. പി. ചെറിയാൻ

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News