Connect with us
Malayali Express

Malayali Express

കോ​വി​ഡ്​: ഇ​ന്ത്യ​ക്ക് അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ല്‍ സ​ഹാ​യം ന​ല്‍​കാ​ന്‍ ഖ​ത്ത​ര്‍

GULF

കോ​വി​ഡ്​: ഇ​ന്ത്യ​ക്ക് അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ല്‍ സ​ഹാ​യം ന​ല്‍​കാ​ന്‍ ഖ​ത്ത​ര്‍

Published

on

ദോ​ഹ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലാ​യ ഇ​ന്ത്യ​ക്ക് അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ല്‍ സ​ഹാ​യം എ​ത്തി​ക്കാ​ന്‍ ഖ​ത്ത​ര്‍. ഇ​തു സം​ബ​ന്ധി​ച്ച്‌​ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ല്‍​ഥാ​നി ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം അ​മീ​റു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​അ​ഹ്​​മ​ദ്​ ബി​ന്‍ ഹ​സ​ന്‍ അ​ല്‍ ഹ​മ്മാ​ദി​യു​മാ​യി ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ. ​ദീ​പ​ക്​ മി​ത്ത​ല്‍ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​മാ​ണ്​ ച​ര്‍​ച്ച​യി​ല്‍ വി​ല​യി​രു​ത്തി​യ​ത്.ഇ​ന്ത്യ​ക്ക്​​ ഏ​തൊ​ക്കെ രൂ​പ​ത്തി​ലു​ള്ള സ​ഹാ​യ​ങ്ങ​ളാ​ണ്​ എ​ത്തി​ക്കു​ക​യെ​ന്ന്​ വ്യ​ക്​​ത​മ​ല്ല.

ഖ​ത്ത​റി​‍െന്‍റ ദേ​ശീ​യ പെ​ട്രോ​ളി​യം കമ്പ​നി​യാ​യ ഖ​ത്ത​ര്‍ പെ​ട്രോ​ളി​യ(​ക്യു.​പി)​ത്തി​‍െന്‍റ അ​നു​ബ​ന്ധ ക​മ്പ​നി​യാ​യ ഗ​സാ​ല്‍ ക്യു.​എ​സ്.​സി ഇ​ന്ത്യ​ക്ക്​ 60 മെ​ട്രി​ക്​ ട​ണ്‍ ദ്ര​വീ​കൃ​ത ഓ​ക്​​സി​ജ​ന്‍ കൈ​മാ​റാ​ന്‍ നേ​ര​ത്തേ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഓ​ക്​​സി​ജ​ന്‍ കൊ​ണ്ടു​പോ​കാ​നു​ള്ള പ്ര​ത്യേ​ക ക്ര​യോ​ജ​നി​ക്​ സ്​​റ്റോ​റേ​ജ്​ വെ​സ​ല്‍, അ​ല്ലെ​ങ്കി​ല്‍ ഐ.​എ​സ്.​ഒ ടാ​ങ്കു​ക​ള്‍​ ഇ​ന്ത്യ അ​യ​ക്ക​ണം. എ​ന്നാ​ല്‍, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തു ക​ഴി​യാ​ത്ത​തി​നാ​ല്‍ ക​മ്പ​നി​ത​ന്നെ ഫ്രാ​ന്‍​സി​ല്‍​നി​ന്ന്​ ടാ​ങ്ക​റു​ക​ള്‍ എ​ത്തി​ച്ച്‌​ ഇ​ന്ത്യ​യി​ലേ​ക്ക്​ ഓ​ക്​​സി​ജ​ന്‍ അ​യ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലാ​ണ്.

ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നി​ട്ടു​ണ്ട്. റാ​സ്​​ല​ഫാ​നി​ലെ​യും ഉം​സെ​യ്​​ദി​ലെ​യും പ്ലാ​ന്‍​റു​ക​ളി​ലാ​ണ്​ ഉ​ല്‍​പാ​ദ​നം. ഇ​വി​ടെ നി​ന്ന്​ ഇ​ന്ത്യ​ക്കാ​യി ഓ​ക്​​സി​ജ​ന്‍ ന​ല്‍​കാ​മെ​ന്നാ​ണ്​ വാ​ഗ്​​ദാ​നം.

ഖ​ത്ത​ര്‍ പെ​ട്രോ​ളി​യം, എ​യ​ര്‍ ലി​ക്വി​ഡ്, ഖ​ത്ത​ര്‍ ഇ​ന്‍​ഡ​സ്​​ട്രി​യ​ല്‍ മാ​നു​ഫാ​ക്​​ച​റി​ങ്​ ക​മ്പ​നി എ​ന്നി​വ​യു​ടെ സം​യു​ക്​​ത സം​രം​ഭ​മാ​യി 2006ല്‍ ​സ്​​ഥാ​പി​ത​മാ​യ​താ​ണ്​ ഗ​സാ​ല്‍ ക്യു.​എ​സ്.​സി. ഖ​ത്ത​റി​ല്‍ ഓ​യി​ല്‍ ആ​ന്‍​ഡ്​​ ഗ്യാ​സ്​ മേ​ഖ​ല​ക്കും മ​റ്റു​ വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ഓ​ക്​​സി​ജ​ന്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന പ്ര​ധാ​ന കമ്പ​നി​യാ​ണി​ത്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News