Connect with us
Malayali Express

Malayali Express

ട്ര​ക്കു​ക​ള്‍​ക്ക്​ പാ​ര്‍​ക്കി​ങ്ങി​നാ​യി കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍

GULF

ട്ര​ക്കു​ക​ള്‍​ക്ക്​ പാ​ര്‍​ക്കി​ങ്ങി​നാ​യി കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍

Published

on

ദോ​ഹ: താ​മ​സ മേ​ഖ​ല​യി​ലെ ട്ര​ക്ക് പാ​ര്‍​ക്കി​ങ്​ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തിെന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി കൂ​ടു​ത​ല്‍ ട്ര​ക്ക് പാ​ര്‍​ക്കി​ങ്​ ലോ​ട്ടു​ക​ള്‍ സ്​​ഥാ​പി​ക്കു​ന്നു.കോ​ണ്‍​സ്​​റ്റി​റ്റ്യു​വ​ന്‍​സി ന​മ്പ​ര്‍ 13ല​ട​ക്കം രാ​ജ്യ​ത്തിെന്‍റ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ട്ര​ക്ക് പാ​ര്‍​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. താ​മ​സ​മേ​ഖ​ല​യി​ല്‍ ട്ര​ക്കു​ക​ളു​ടെ പാ​ര്‍​ക്കി​ങ്​ കു​റ​ക്കു​ന്ന​തി​ന് പു​തി​യ കേ​ന്ദ്ര​ങ്ങ​ള്‍ സ​ഹാ​യ​ക​മാ​കു​മെ​ന്നും ഗ​താ​ഗ​ത ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു.

അ​ല്‍ മ​അ​റാ​ദ്, അ​ല്‍ സൈ​ലി​യ, ന്യൂ ​ഇ​ന്‍​ഡ​സ്​​ട്രി​യ​ല്‍ ഏ​രി​യ, ഫ​രീ​ജ് അ​ല്‍ മ​നാ​സി​ര്‍, ഫ​രീ​ജ് അ​ല്‍ മു​ര്‍​റ എ​ന്നീ മേ​ഖ​ല​ക​ള​ട​ങ്ങി​യ​താ​ണ് കോ​ണ്‍​സ്​​റ്റി​റ്റ്യു​വ​ന്‍​സി 13. ഗ​ത​ഗാ​ത വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച വി​ര്‍​ച്വ​ല്‍ ച​ട​ങ്ങി​ലാ​ണ് ട്ര​ക്കു​ക​ളു​ടെ പാ​ര്‍​ക്കി​ങ്​ സം​ബ​ന്ധി​ച്ച പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​ത്.
സെ​ന്‍​ട്ര​ല്‍ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍ വൈ​സ്​ പ്ര​സി​ഡ​ന്‍​റ് മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ല്‍ അ​ത്താ​ന്‍, കോ​ണ്‍​സ്​​റ്റി​റ്റ്യു​വ​ന്‍​സി 13ലെ ​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഗ​താ​ഗ​ത വ​കു​പ്പ് അ​വ​യ​ര്‍​ന​സ്​ ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ വി​ഭാ​ഗം മേ​ധാ​വി കേ​ണ​ല്‍ മു​ഹ​മ്മ​ദ് റാ​ദി അ​ല്‍ ഹാ​ജി​രി, എ​ച്ച്‌ എം ​സി േട്രാ​മ ആ​ന്‍​ഡ് വാ​സ്​​കു​ലാ​ര്‍ സ​ര്‍​ജ​റി വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​ഹ​സ​ന്‍ ആ​ല്‍​ഥാ​നി, ട്രാ​ഫി​ക് അ​വ​യ​ര്‍​ന​സ്​ വി​ഭാ​ഗം മേ​ധാ​വി മേ​ജ​ര്‍ മു​ഹ​മ്മ​ദ് സു​ലൈ​മാ​ന്‍ അ​ല്‍ ഹ​മ്മാ​ദി, ട്രാ​ഫി​ക് സേ​ഫ്റ്റി ഓ​ഫി​സ​ര്‍ ലെ​ഫ്. എ​ന്‍​ജി​നീ​യ​ര്‍ അ​ബ്​​ദു​ല്ല മ​ആ​റ​ഫി​ഹ്, പേ​ട്രാ​ള്‍ ആ​ന്‍​ഡ് ഇ​ന്‍​വെ​സ്​ റ്റി​ഗേ​ഷ​ന്‍ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ ലെ​ഫ്. ഹ​മ​ദ് സ​ഈ​ദ് അ​ല്‍ മ​ര്‍​രി തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രു​മാ​യും സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ഇ​ത്ത​ര​ത്തി​ലു​ള്ള യോ​ഗ​ങ്ങ​ള്‍ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് കേ​ണ​ല്‍ മു​ഹ​മ്മ​ദ് റാ​ദി അ​ല്‍ ഹാ​ജി​രി പ​റ​ഞ്ഞു.സു​ര​ക്ഷി​ത ഗ​താ​ഗ​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ന​ട​പ്പാ​ക്കു​ന്ന​തി​നും കൂ​ടു​ത​ല്‍ ആ​ശ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​നും ഇ​ത് ഉ​പ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ലാ​യി വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ളു​ടെ അ​ള​വി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യും എ​ല്ലാ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്നും ഡോ. ​ഹ​സ​ന്‍ ആ​ല്‍​ഥാ​നി പ​റ​ഞ്ഞു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News