Connect with us
Malayali Express

Malayali Express

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചുമതലയില്‍ നിന്ന് എസ്.എ.ബോബ്‌ഡേ ഇന്ന് വിരമിക്കും

INDIA

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചുമതലയില്‍ നിന്ന് എസ്.എ.ബോബ്‌ഡേ ഇന്ന് വിരമിക്കും

Published

on

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചുമതലയില്‍ നിന്ന് എസ്.എ.ബോബ്‌ഡേ ഇന്ന് വിരമിക്കും. ഇന്ത്യയുടെ 47-ാംമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി സേവനകാലാവധി പൂര്‍ത്തിയാക്കിയാണ് ബോബ്‌ഡേ പടിയിറങ്ങുന്നത്. ഇന്ന് പരിഗണിക്കേണ്ട കൊറോണ ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കേണ്ട വിഷയങ്ങളുടെ ഹര്‍ജികളാണ് അവസാനമായി കേള്‍ക്കുക എന്നാണ് കോടതി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Continue Reading

Latest News