Connect with us
Malayali Express

Malayali Express

തോമസ് കൂവള്ളൂര്‍ ജെ.പി.എം ന്യൂസ് അഡ്മിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി നിയമിതനായി

USA

തോമസ് കൂവള്ളൂര്‍ ജെ.പി.എം ന്യൂസ് അഡ്മിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി നിയമിതനായി

Published

on

ലോക മലയാളികള്‍ക്കിടയില്‍ വാര്‍ത്തകള്‍ക്ക് പുത്തന്‍മാനം സമ്മാനിച്ച ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോമിന്റെ (ജെപിഎം ന്യൂസ്) അഡ്മിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ തോമസ് കൂവള്ളൂര്‍ നിയമിതനായി.

വെബ്‌സൈറ്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ശ്രീ കൂവള്ളൂര്‍ ഇനിമുതല്‍ സദാ ജാഗരൂകനായിരിക്കും. പത്രപ്രവര്‍ത്തനമേഖലയിലും, ഈടുറ്റ ലേഖനങ്ങളുടെ രചനയിലും അഗ്രഗണ്യനായ തോമസ് കൂവള്ളൂരിന് വെബ്‌സൈറ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ പുതിയ കര്‍മ്മ മേഖലയില്‍ വിജയം കൈവരിക്കുന്നതിന് എല്ലാവിധ ആശംസകളും നേര്‍ന്നു.

പുതിയ നിയോഗത്തില്‍ എല്ലാവരുടേയും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സഹകരണം തോമസ് കൂവള്ളൂര്‍ അഭ്യര്‍ത്ഥിച്ചു.

Name :Thomas Koovalloor, popularly known as Yoga Guru Koovalloor, founder of Indo- American Yoga Institute, LLC , Yonkers, New York. Yoga Teacher, Registered with Yoga Alliance USA, E-RYT 500.

Worked as Secretary, India Catholic Association of America, based in New York.
Founder president of Syro- Malabar Catholic Congress ( SMCC), St. Thomas Syro- Malabar catholic Church, Bronx, NY, and founder of church based Malayalam School .
Worked as Trustee, St. Thomas Syro- Malabar Catholic Church, Bronx, New York.

Founder Secretary of Indian American Malayalee Community of Yonkers Inc. ( IAMCY), and current ( 2021) Board of Trustee Chairman of IAMCY; elected Regional Vice President FOKANA 2020-2022.

Human Rights Activist : Worked with the Asian Indian American Human Rights Watch ( AIAHRW) . Founder Chairman of Justice For All ( JFA), a Human Rights organization in the U.S. Currently working as a volunteer with Dr. V.A. Shiva’s group to educate the working class about Truth, Freedom and Health movement (TFH) in the U.S.

Educational background:

BCom Degree from Kerala University; Diploma in Business Management, Sidharth Institute of Industry & Administration, Mumbai.
Craftsmanship Course in Restaurant and Counter Service, Institute of Hotel management, Catering Technology & Applied Nutrition, Mumbai.
Medical Record Analyst Course, Lehman College, City University of New York.
Worked as Manager, Accountant, Secretary, Teacher of Trabals in the remote areas of Malappuram District, Kerala, India.
Contributor of many articles published in online Malayalam portals in the U.S.

Freelance Writer.
Motivation: Social Reform

Married with Sicily Koovalloor, RN, MS ( Retired). Childern Joseph Koovalloor & Anjali Mathew, Grandson Joshua Mathew.
Email: tjkoovalloor@gmail.com; tjkoovalloor@live.com.
Cell Phone: 914-409-5772
Thank you for your cooperation.
Together we can make a difference.
Sincerely,
In God we trust.
Thomas Koovalloor

Continue Reading

Latest News