Connect with us
Malayali Express

Malayali Express

ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച്‌ ഗോവ ആരോഗ്യമന്ത്രി

KERALA

ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച്‌ ഗോവ ആരോഗ്യമന്ത്രി

Published

on

തിരുവനന്തപുരം: ഗോവയ്ക്ക് ആവശ്യമായ ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച്‌ ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത്​ റാണെ. കേരളം നല്‍കിയ സംഭാവനയ്ക്ക് ഗോവയിലെ ജനങ്ങള്‍ കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം അറിയിച്ചു.

20,000ലിറ്ററോളം ലിക്വിഡ്​ ഓക്​സിജന്‍ നല്‍കിയ സഹായിച്ചതിനാണ്​ ഗോവ ആരോഗ്യ മന്ത്രി നന്ദിയറിയിച്ചത്​.

” 20,000 ലിറ്റര്‍ ലിക്വിഡ്​ ഓക്​സിജന്‍ നല്‍കി ഗോവയെ സഹായിച്ചതിന്​ കേരള ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ക്ക്​ ഞാന്‍ നന്ദിയര്‍പ്പിക്കുന്നു. കോവിഡിനെതിരായ പോരാട്ടത്തിന്​ നല്‍കിയ സംഭാവനക്ക്​ ഗോവയിലെ ജനങ്ങള്‍ നിങ്ങളോട്​ കടപ്പെട്ടിരിക്കും” -വിശ്വജിത്​ റാണെ ട്വീറ്റ്​ ചെയ്​തു.

Continue Reading

Latest News