Connect with us
Malayali Express

Malayali Express

വി.ജി. ശ്രീധരൻ നിര്യാതനായി

OBITUARY

വി.ജി. ശ്രീധരൻ നിര്യാതനായി

Published

on

മുംബയിലെ രാംനഗർ നിവാസിയും റിട്ടയേർഡ് ഇൻകംടാക്സ് ഉദ്യോഗസ്ഥനുമായ വി.ജി. ശ്രീധരൻ ഏപ്രിൽ 14ന് മുംബയില്‍ വച്ച് നിര്യാതനായി, പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഭാര്യ ശ്രീമതി. സുഭദ്ര യോടൊപ്പം ആശുപത്രിയിലേക്ക്
കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്, മലയാളി സമാജത്തിന്‍റെ അനിഷേധ്യ സഹകാരിയും നല്ലൊരു ബാഡ്മിൻടൺ പ്ലയറുമായിരുന്ന വി,ജി. ശ്രീധരന് ഒരു മകനും മകളും ഉണ്ട്, മകൻ സുബാഷ് ഭാര്യ സ്മിതാ മേനോനും മകൾ നിധിയോടുമൊപ്പം അമേരിക്കയിലെ ഒക്ലഹോമയിൽ താമസിക്കുന്നു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News