Connect with us
Malayali Express

Malayali Express

കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്

KERALA

കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്

Published

on

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റി. കേരള, എംജി , കാലിക്കറ്റ്, ആരോഗ്യ, മലയാളം സര്‍വകലാശാലകളുടെ പരീക്ഷകളാണ് മാറ്റിയത്.

തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നേരിട്ടുള്ള പരീക്ഷകള്‍ മാറ്റണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Continue Reading

Latest News