Connect with us
Malayali Express

Malayali Express

അക്രമത്തിന് ആഹ്വാനം : മമതാ ബാനര്‍ജിക്കെതിരെ നടപടി സ്വീകരിച്ച്‌ ഇലക്ഷന്‍ കമ്മീഷന്‍

INDIA

അക്രമത്തിന് ആഹ്വാനം : മമതാ ബാനര്‍ജിക്കെതിരെ നടപടി സ്വീകരിച്ച്‌ ഇലക്ഷന്‍ കമ്മീഷന്‍

Published

on

മമതാ ബാനര്‍ജിക്കെതിരെ നടപടി സ്വീകരിച്ച്‌ ഇലക്ഷന്‍ കമ്മീഷന്‍. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുവെന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. നാലാം ഘട്ട പോളിംഗ് നടക്കുന്നതിനിടെ നാലുപേരുടെ മരണത്തിനിടയായ സംഭവത്തിലാണ് നടപടി.

സിദ്ദിഖ് അലി മിയ എന്ന വ്യക്തിയാണ് മമതയ്‌ക്കെതിരെ പരാതി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ തനിക്കിഷ്ടമില്ലാത്തവരെ ഇല്ലാതാക്കാനുള്ള കുതന്ത്രങ്ങളാണ് മമത നടപ്പാക്കുന്നതെന്നും പരാതിയില്‍ പറയുന്നു. മമതയുടെ പ്രകോപനപരമായ പ്രസംഗം തൃണമൂല്‍ അണികളെ ഇളക്കിവിട്ടുവെന്നും പരാതിക്കാരന്‍ ഉന്നയിച്ചു.

Continue Reading

Latest News