Connect with us
Malayali Express

Malayali Express

മഹാരാഷ്‌ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 60,000 കടന്നു

INDIA

മഹാരാഷ്‌ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 60,000 കടന്നു

Published

on

മഹാരാഷ്‌ട്രയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ഉയര്‍ച്ച ഉണ്ടാകുന്നത്.പുതുതായി 63,729 ആളുകള്‍ക്കാണ് മഹാരാഷ്‌ട്രയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഒപ്പം തന്നെ 398 ആളുകളാണ് സംസ്‌ഥാനത്ത് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. നിലവില്‍ ഭീതി ഉയര്‍ത്തുന്ന രീതിയിലാണ് ഇവിടെ കോവിഡ് കേസുകള്‍ ഉയരുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലും രാജസ്‌ഥാനിലും പഞ്ചാബിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപ്രിച്ചു. ഡെല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ശനിയാഴ്‌ച തുടങ്ങും. പൊതുസ്‌ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്നും അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Continue Reading

Latest News