Connect with us
Malayali Express

Malayali Express

മധ്യപ്രദേശില്‍ കോ​വി​ഡ്​ രോ​ഗി ഓ​ക്​​സി​ജ​ന്‍ ലഭിക്കാതെ മരിച്ചതായി ആരോപണം

INDIA

മധ്യപ്രദേശില്‍ കോ​വി​ഡ്​ രോ​ഗി ഓ​ക്​​സി​ജ​ന്‍ ലഭിക്കാതെ മരിച്ചതായി ആരോപണം

Published

on

മധ്യപ്രദേശില്‍ ഓ​ക്​​സി​ജ​ന്‍ സം​വി​ധാ​നം എ​ടു​ത്തു​മാ​റ്റി​യ​തി​നെ തു​ട​ര്‍​ന്ന്​ കോ​വി​ഡ്​ രോ​ഗി​യാ​യ സ്​​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ മ​രി​ച്ച​താ​യി പ​രാ​തി. മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ്​​പു​രി ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ആ​ണ്​ സം​ഭ​വം. 52കാ​ര​നാ​ണ്​ മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച ന​ട​ന്ന സം​ഭ​വം വ്യാ​ഴാ​ഴ്​​ച​യാ​ണ്​ മ​റ്റു​ള്ള​വ​ര്‍ അ​റി​ഞ്ഞ​ത്.

ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്​ മ​ര​ണ​കാ​ര​ണം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്. ഐ.​സി.​യു​വി​ല്‍ ക​ഴി​യു​ന്ന മ​റ്റൊ​രു രോ​ഗി​ക്ക്​ ഓ​ക്​​സി​ജ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ ആ​ശു​പ​ത്രി വാ​ര്‍​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​യാ​ള്‍ എ​ടു​ത്തു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന്​ മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.

Continue Reading

Latest News