Connect with us
Malayali Express

Malayali Express

അല്‍ ആദില്‍ 47ാം ബ്രാഞ്ച്​ ഡിസ്​കവറി ഗാര്‍ഡനില്‍ തുറന്നു

GULF

അല്‍ ആദില്‍ 47ാം ബ്രാഞ്ച്​ ഡിസ്​കവറി ഗാര്‍ഡനില്‍ തുറന്നു

Published

on

ദു​ബൈ: അ​ല്‍ ആ​ദി​ല്‍ ട്രേ​ഡി​ങ്ങി​െന്‍റ 47ാം ബ്രാ​ഞ്ച്​ ദു​ബൈ ഡി​സ്​​ക​വ​റി ഗാ​ര്‍​ഡ​നി​ല്‍ തു​റ​ന്നു. സ​മൂ​ഹ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന മാ​സ​മാ​ണ്​ റ​മ​ദാ​ന്‍ എ​ന്നും വി​ശു​ദ്ധ​മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും പ​രി​പാ​ടി​ക​ളും ഒ​രു​ക്കു​ന്നു​ണ്ടെ​ന്നും അ​ല്‍ ആ​ദി​ല്‍ ചെ​യ​ര്‍​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ഡോ. ​ധ​ന​ഞ്​​ജ​യ്​ ദ​ത്താ​ര്‍ പ​റ​ഞ്ഞു. ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ സു​ര​ക്ഷ ത​ങ്ങ​ള്‍​ക്ക്​ മു​ഖ്യ​മാ​ണെ​ന്നും സു​ര​ക്ഷി​ത​മാ​യ ഷോ​പ്പി​ങ്​ ഉ​റ​പ്പു​ന​ല്‍​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഡി​സ്​​ക​വ​റി ഗാ​ര്‍​ഡ​ന്‍ 2ല്‍ ​അ​ല്‍​ഫു​ര്‍​ജാ​ന്‍ മെ​ട്രോ സ്​​റ്റേ​ഷ​ന്​ സ​മീ​പം ധ​നൂ​ബ്​ ബി​ല്‍​ഡി​ങ്ങി​ലാ​ണ്​ പു​തി​യ ബ്രാ​ഞ്ച്​ തു​റ​ന്നി​രി​ക്കു​ന്ന​ത്. ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ 50 ശ​ത​മാ​നം ഓ​ഫ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 100 ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍​ക്ക്​ ഏ​പ്രി​ല്‍ 20 വ​രെ ഈ ​ഓ​ഫ​ര്‍ ല​ഭി​ക്കും. പു​തി​യ സ്​​റ്റോ​റി​ല്‍ ആ​ട്ട, പീ​ക്കോ​ക്​ പാ​ല​ക്കാ​ട​ന്‍ മ​ട്ട, സോ​ന മ​സൂ​രി റേ​സ്, സ​ണ്‍ ഫ്ല​വ​ര്‍ ഓ​യി​ല്‍, ഗോ​വി​ന്ദ്​ നെ​യ്, ഗോ​വ​ര്‍​ധ​ന്‍ നെ​യ്​ തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ല​ക്കു​റ​വി​ല്‍ ല​ഭി​ക്കു​മെ​ന്ന്​ ധ​ന​ഞ്​​ജ​യ്​ ദ​ത്താ​ര്‍ അ​റി​യി​ച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News