Connect with us
Malayali Express

Malayali Express

സൗ​ത്ത് സി​മൈ​സി​മ അ​ടി​സ്​​ഥാ​ന വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി

GULF

സൗ​ത്ത് സി​മൈ​സി​മ അ​ടി​സ്​​ഥാ​ന വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി

Published

on

ദോ​ഹ: സൗ​ത്ത് സി​മൈ​സി​മ​യി​ലെ റോ​ഡ്, അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് (പാ​ക്കേ​ജ് 2) പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി അ​ശ്ഗാ​ല്‍ തു​ട​ക്കം കു​റി​ച്ചു. മേ​ഖ​ല​യി​ലെ പ്രാ​ദേ​ശി​ക റോ​ഡു​ക​ളു​ടെ വി​ക​സ​ന​വും ഗ​താ​ഗ​ത സു​ര​ക്ഷ​യു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടാ​തെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തിെന്‍റ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കും.

സൗ​ത്ത് സി​മൈ​സി​മ​യി​ലെ റോ​ഡ്, അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ആ​ദ്യ പാ​ക്കേ​ജ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം ​േമ​യ് മാ​സ​ത്തി​ല്‍ ആ​രം​ഭി​ച്ചി​രു​ന്നു. സി​മൈ​സി​മ മേ​ഖ​ല​യി​ലെ അ​ല്‍​ഖോ​ര്‍ തീ​ര​ദേ​ശ പാ​ത​യു​ടെ കി​ഴ​ക്കാ​ണ് പ​ദ്ധ​തി പ്ര​ദേ​ശം സ്​​ഥി​തി ചെ​യ്യു​ന്ന​ത്. കി​ഴ​ക്ക് സി​മൈ​സി​മ കോ​ര്‍​ണി​ഷ് സ്​​ട്രീ​റ്റും വ​ട​ക്ക് സി​മൈ​സി​മ റോ​ഡും പ്ര​ദേ​ശ​ത്തെ അ​തി​രി​ടു​ന്നു. നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ണ്ടാ​യേ​ക്കാ​വു​ന്ന പാ​രി​സ്​​ഥി​തി​കാ​ഘാ​തം കു​റ​ക്കാ​ന്‍ മൂ​ന്ന് ഘ​ട്ട​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഓ​രോ വ​ര്‍​ഷ​വും ഓ​രോ ഘ​ട്ടം എ​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. 2023 മൂ​ന്നാം പാ​ദ​ത്തോ​ടെ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​ണ് അ​ശ്ഗാ​ല്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

21 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള റോ​ഡ് ശൃം​ഖ​ല, സ്​​ട്രീ​റ്റ് ലൈ​റ്റു​ക​ള്‍, പോ​ളു​ക​ള്‍ തു​ട​ങ്ങി ഗ​താ​ഗ​ത സു​ര​ക്ഷ​ക്കാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍, റോ​ഡ് മാ​ര്‍​ക്കി​ങ്ങു​ക​ള്‍, 4.3 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ സൈ​ക്കി​ള്‍-​കാ​ല്‍​ന​ട​പ്പാ​ത എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ന്ന​ത്. കൂ​ടാ​തെ 26 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ല്‍ ൈഡ്ര​നേ​ജ് നെ​റ്റ്​​വ​ര്‍​ക്ക്, 28 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള ഉ​പ​രി​ത​ല-​ഭൂ​ഗ​ര്‍​ഭ ൈഡ്ര​നേ​ജ് നെ​റ്റ്​​വ​ര്‍​ക്ക് എ​ന്നി​വ​യും 3.5 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ടി.​എ​സ്.​ഇ നെ​റ്റ്​​വ​ര്‍​ക്കും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കും. 319 മി​ല്യ​ന്‍ റി​യാ​ലാ​ണ് പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News