Connect with us
Malayali Express

Malayali Express

കോ​വി​ഡ്​ ച​ട്ട​ലം​ഘ​നം: 369 പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി

GULF

കോ​വി​ഡ്​ ച​ട്ട​ലം​ഘ​നം: 369 പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി

Published

on

ദോ​ഹ: രാ​ജ്യ​ത്ത്​ നി​ല​വി​ലു​ള്ള വി​വി​ധ കോ​വി​ഡ്​ ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി തു​ട​രു​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ണ്. ഇ​ന്ന​ലെ ആ​കെ 369 പേ​ര്‍​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി​യു​ണ്ടാ​യ​ത്. പു​റ​ത്തി​റ​ങ്ങുമ്പോ​ള്‍ മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്ന​ത്​ രാ​ജ്യ​ത്ത്​ നി​ര്‍​ബ​ന്ധ​മാ​യി​രിക്കെ നി​യ​മം പാ​ലി​ക്കാ​ത്ത 216 പേ​​ര്‍ക്കെ​തി​രെ​യാ​ണ്​ ഇ​ന്ന​ലെ ന​ട​പ​ടി​യെ​ടു​ത്ത​ത്. കാ​റി​ല്‍ കൂ​ടു​ത​ല്‍​പേ​ര്‍ യാ​ത്ര ചെ​യ്​​ത​തി​ന്​ 13 പേ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. ഇ​വ​രെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​നി​ലേ​ക്ക്​ കൈ​മാ​റി​യി​ട്ടു​ണ്ട്. മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​ന് ഇ​തു​വ​രെ ആ​യി​ര​ങ്ങ​ള്‍​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും എ​ല്ലാ​വി​ധ പ​രി​ശോ​ധ​ന​ക​ളും ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്നു​ണ്ട്.

പൊ​തു ഇ​ട​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, മാ​സ്​​ക് ധ​രി​ക്കു​ക തു​ട​ങ്ങി​യ​വ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. കോ​വി​ഡ് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് രാ​ജ്യ​ത്തിെന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ പേ​ട്രാ​ളി​ങ്​​ ന​ട​ക്കു​ന്നു​ണ്ട്. ആ​ളു​ക​ള്‍ കൂ​ടു​ത​ലാ​യെ​ത്തു​ന്ന ഇ​ട​ങ്ങ​ളി​ല്‍ സാ​ഹ​ച​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി കാ​ല്‍​ന​ട​യാ​യി​ട്ടു​ള്ള പൊ​ലീ​സ്​ പേ​ട്രാ​ളി​ങ്ങും ന​ട​ത്തു​ന്നു​ണ്ട്.

പൊ​ലീ​സ്​ പ​രി​ശോ​ധ​ന​യും പട്രോ​ളി​ങ്ങും 24 മ​ണി​ക്കൂ​റാ​ക്കി​യി​ട്ടു​ണ്ട്. സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ര്‍​െ​ക്ക​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ട്. ഈ ​കു​റ്റ​ത്തി​ന്​ ഇ​ന്ന​ലെ 138 പേ​ര്‍ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​ഹ്​​തി​റാ​സ്​ ആ​പ്പ്​ മൊ​ബൈ​ലി​ല്‍ ഇ​ല്ലാ​ത്ത​തി​ന്​ ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​യി.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News