Connect with us
Malayali Express

Malayali Express

ഒ​മാ​െന്‍റ ഇ-​സെ​ന്‍​സ​സി​ന്​ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​​ടെ പ്ര​ശം​സ

GULF

ഒ​മാ​െന്‍റ ഇ-​സെ​ന്‍​സ​സി​ന്​ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​​ടെ പ്ര​ശം​സ

Published

on

മ​സ്​​ക​ത്ത്​: ഒ​മാ​നി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട​പ്പാ​ക്കി​യ ഇ-​സെ​ന്‍​സ​സ്​ ആ​ഗോ​ള​ത​ല​ത്തി​ല്‍ മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണെ​ന്ന്​ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ ഏ​ജ​ന്‍​സി​യാ​യ യു​നൈ​റ്റ​ഡ്​ നാ​ഷ​ന്‍​സ്​ പോ​പു​ലേ​ഷ​ന്‍ ഫ​ണ്ട്. പ​ര​മ്ബ​രാ​ഗ​ത ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പ്​ സം​വി​ധാ​ന​ത്തി​ല്‍​നി​ന്ന്​ മാ​റി ജ​ന​സം​ഖ്യ, വീ​ടു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ക​ണ​ക്കാ​ണ്​ 2020ലെ ​സെ​ന്‍​സ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത്. വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി​യു​ള്ള രീ​തി​യി​ല്‍​നി​ന്ന്​ മാ​റി ഇ​ല​ക്​​ട്രോ​ണി​ക്​ സ​േ​ങ്ക​ത​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു. ലോ​ക​രാ​ഷ്​​ട്ര​ങ്ങ​ള്‍​ക്ക്​ മാ​തൃ​ക​യാ​വു​ന്ന ഒ​ന്നാ​ണി​തെ​ന്നാ​ണ്​ യു.​എ​ന്‍ ഏ​ജ​ന്‍​സി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.
സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യം മു​ന്നി​ല്‍​ക​ണ്ട്​​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന യു.​എ​ന്‍ വി​ക​സ​ന സം​ഘ​ത്തി​​ലെ അം​ഗ​സം​ഘ​ട​ന​യാ​ണ്​ പോ​പു​ലേ​ഷ​ന്‍ ഫ​ണ്ട്. പ​ശ്ചി​മേ​ഷ്യ​യി​ല​ട​ക്കം 150 ലോ​ക​രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ത്​ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. ആ​രോ​ഗ്യ മേ​ഖ​ല​യി​ലാ​ണ്​ പ്ര​ധാ​ന​മാ​യും സം​ഘ​ട​ന സം​ഭാ​വ​ന​യ​ര്‍​പ്പി​ക്കു​ന്ന​ത്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News