Connect with us
Malayali Express

Malayali Express

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്

KERALA

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്

Published

on

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. ക്വാറന്റീനില്‍ കഴിയവെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. കണ്ണൂരിലെ വീട്ടില്‍ നിന്നും അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഒരുമാസം മുന്‍പ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകളും മരുമകനും കോവിഡ് ചികിത്സയിലാണ്. മകള്‍ വീണയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

Continue Reading

Latest News