Connect with us
Malayali Express

Malayali Express

പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗം ബ​ഹി​ഷ്ക​രി​ച്ച്‌ മ​മ​ത ബാ​ന​ര്‍​ജി

INDIA

പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗം ബ​ഹി​ഷ്ക​രി​ച്ച്‌ മ​മ​ത ബാ​ന​ര്‍​ജി

Published

on

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് മഹാമാരി രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച്‌ പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ തി​ര​ക്കു​ള്ള​തി​നാ​ലാ​ണ് യോ​ഗ​ത്തി​ല്‍​നി​ന്ന് ഒ​ഴി​വാ​കു​ന്ന​തെ​ന്നാ​ണ് മ​മ​ത​യു​ടെ വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, ചീ​ഫ് സെ​ക്ര​ട്ട​റി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30നാ​ണ് പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം നടക്കുക . വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി​യാ​ണ് യോ​ഗം . രാ​ജ്യ​ത്തെ പടരുന്ന കോവിഡ് സ്ഥി​തി​ഗ​തി​ക​ളും വാ​ക്‌​സി​നേ​ഷ​നും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും.

Continue Reading

Latest News