Connect with us
Malayali Express

Malayali Express

കൂ​ത്തു​പ​റ​മ്പില്‍ യു.ഡി.എഫ് ബൂത്ത് ഏജന്‍റി​‍െന്‍റ വീടിനുനേരെ ബോംബേറ്

KERALA

കൂ​ത്തു​പ​റ​മ്പില്‍ യു.ഡി.എഫ് ബൂത്ത് ഏജന്‍റി​‍െന്‍റ വീടിനുനേരെ ബോംബേറ്

Published

on

കൂ​ത്തു​പ​റ​മ്പ് : കോ​ട്ട​യം പ​ഞ്ചാ​യ​ത്തി​ലെ ഓ​ലാ​യി​ക്ക​ര​യി​ല്‍ യു.​ഡി.​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍​റി​‍െന്‍റ വീ​ടി​ന് നേ​രെ ബോം​ബേ​റ്. എ.​കെ. സ​ഹ​ദേ​വ​‍െന്‍റ അ​രി​യാ​പ്ര​ത്ത് വീ​ടി​ന് നേ​രെ​യാ​ണ് നാ​ട​ന്‍ ബോം​ബേ​റു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് താ​ഴെ ഓ​ലാ​യി​ക്ക​ര​യി​ലെ എ.​കെ. സ​ഹ​ദേ​വ​‍െന്‍റ അ​രി​യാ​പ്ര​ത്ത് വീ​ടി​ന് നേ​രെ ബോം​ബേ​റു​ണ്ടാ​യ​ത്.

വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘം വീ​ടി​ന് നേ​രെ സ്​​ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ സ്​​ഫോ​ട​ന​ത്തി​ല്‍ വീ​ടി​‍െന്‍റ ജ​ന​ല്‍​ചി​ല്ലു​ക​ളും ഓ​ടും ത​ക​ര്‍​ന്നു. ക​ണ്ണൂ​രി​ല്‍ നി​ന്നെ​ത്തി​യ ഫോ​റ​ന്‍​സി​ക് സം​ഘം നാ​ട​ന്‍ ബോം​ബി​‍െന്‍റ അ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.​

ചൊ​വ്വാ​ഴ്ച്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഓ​ലാ​യി​ക്ക​ര അ​ഞ്ചാം ന​മ്ബ​ര്‍ ബൂ​ത്തി​ലെ ബൂ​ത്ത് ഏ​ജ​ന്‍​റാ​യി സ​ഹ​ദേ​വ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ക​ള്ള​വോ​ട്ട് ത​ട​യാ​ന്‍ ശ്ര​മി​ച്ച​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് സ​ഹ​ദേ​വ​ന്‍ പ​റ​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ് യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ പി.​കെ. സ​തീ​ശ​ന്‍, ഹ​രി​ദാ​സ് മൊ​കേ​രി, രാ​ജ​ന്‍ പു​തു​ശ്ശേ​രി, യു.​വി. മൂ​സ ഹാ​ജി, ര​ജ​നീ​ഷ് ക​ക്കോ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു.

Continue Reading

Latest News