Connect with us
Malayali Express

Malayali Express

ഏലിയാമ്മ ഏബ്രഹാം നിര്യാതയായി

OBITUARY

ഏലിയാമ്മ ഏബ്രഹാം നിര്യാതയായി

Published

on

സൗത്ത് ഫ്ലോറിഡ : മല്ലപ്പള്ളി ചിറമേൽ മേക്കരിങ്ങാട്ട് മുള്ളംകുഴിക്കൽ പരേതനായ ചാണ്ടി എബ്രാഹാമിന്റെ ഏലിയാമ്മ അബ്രഹാം (99) നിര്യാതയായി. സംസ്കാരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ: യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രോപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ കൈപ്പറ്റ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു. പരേത മുരണി തെങ്ങുംപള്ളിൽ കുടുബാംഗമാണ്.

മക്കൾ : മാത്തുക്കുട്ടി ഏബ്രഹാം , ജോസഫ് ഏബ്രഹാം , ഷേർളി എബ്രഹാം (യു.എസ് .എ ), പരേതയായ മറിയാമ്മ ഏബ്രഹാം , അലക്സ് ഏബ്രഹാം, വർഗീസ് ഏബ്രഹാം .
മരുമക്കൾ : ശാന്തമ്മ അലക്സ്, റോസമ്മ ജോസഫ് , മാമ്മൻ പോത്തൻ (യു.എസ് .എ ),പരേതരായ കെ. സി ഈപ്പൻ, മേരി മാത്തുക്കുട്ടി

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News