Connect with us
Malayali Express

Malayali Express

ശൈ​ഖ്​ ഹ​മ​ദ്​ പാ​ലം മോ​ടി​കൂ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യം

GULF

ശൈ​ഖ്​ ഹ​മ​ദ്​ പാ​ലം മോ​ടി​കൂ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യം

Published

on

മ​നാ​മ: മു​ഹ​റ​ഖി​നെ മ​നാ​മ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ച​രി​ത്ര​പ്ര​ധാ​ന​മാ​യ ശൈ​ഖ്​ ഹ​മ​ദ്​ പാ​ലം മോ​ടി​കൂ​ട്ടി സം​ര​ക്ഷി​ക്കാ​ന്‍​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ മു​ഹ​റ​ഖ്​ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍ അ​ധ്യ​ക്ഷ​ന്‍ ഗാ​സി അ​ല്‍ മി​ര്‍​ബാ​തി​ ആ​വ​ശ്യ​പ്പെ​ട്ടു. ബ​ഹ്​​റൈ​ന്‍ ച​രി​ത്ര​ത്തി​ല്‍ നി​ര്‍​ണാ​യ​ക സ്​​ഥാ​ന​മു​ള്ള ഇൗ ​പാ​ലം ഇ​പ്പോ​ള്‍ അ​വ​ഗ​ണ​ന നേ​രി​ടു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ബ​ഹ്​​റൈ​നി​ലെ പാ​ല​ങ്ങ​ളു​ടെ മ​നോ​ഹാ​രി​ത പേ​രു​കേ​ട്ട​താ​ണ്. കേ​വ​ലം പാ​ലം എ​ന്ന​തി​ന​പ്പു​റം വി​നോ​ദ സ​ഞ്ചാ​ര രം​ഗ​ത്തും പ്രാ​ധാ​ന്യ​മു​ള്ള​വ​യാ​ണ്​ ഇ​വ. മു​ഹ​റ​ഖി​നെ​യും മ​നാ​മ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന മ​റ്റു​ ര​ണ്ടു​ പാ​ല​ങ്ങ​ള്‍​ക്ക്​ ശ്ര​ദ്ധ കി​ട്ടു​േ​മ്ബാ​ള്‍ ശൈ​ഖ്​ ഹ​മ​ദ്​ പാ​ലം അ​വ​ഗ​ണി​ക്ക​പ്പെ​ട്ട അ​വ​സ്​​ഥ​യി​ലാ​ണ്. പാ​ല​ത്തി​െന്‍റ ഇ​രു​വ​ശ​വും അ​ല​ങ്ക​രി​ക്കു​ക, മു​ഹ​റ​ഖ്​ ഗേ​റ്റ്​ എ​ന്ന പേ​രി​ല്‍ ക​വാ​ടം സ്​​ഥാ​പി​ക്കു​ക എ​ന്നീ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു. ശൈ​ഖ്​ ഹ​മ​ദ്​ ബി​ന്‍ ഇൗ​സ ആ​ല്‍ ഖ​ലീ​ഫ​യു​ടെ നാ​മ​ധേ​യ​ത്വ​ത്തി​ലു​ള്ള ഇൗ ​പാ​ലം ബ​ഹ്​​റൈ​നി​ലെ മാ​ത്ര​മ​ല്ല, മേ​ഖ​ല​യി​ലെ​ത​ന്നെ ആ​ദ്യ പാ​ല​ങ്ങ​ളി​ലൊ​ന്നാ​ണ്.

നാ​ടി​െന്‍റ അ​ഭി​മാ​ന​സ്​​തം​ഭ​ങ്ങ​ളി​ലൊ​ന്നാ​യ​ ശൈ​ഖ്​ ഹ​മ​ദ്​ പാ​ലം രാ​ജ്യ​ത്തി​െന്‍റ സ​മ്ബ​ദ്​​വ്യ​വ​സ്ഥ​യി​ല്‍ കു​തി​ച്ചു​ചാ​ട്ട​ത്തി​ന്​ വ​ഴി​യൊ​രു​ക്കി. ഗ​താ​ഗ​ത​രം​ഗ​ത്ത്​ വ​ന്‍ മാ​റ്റ​ങ്ങ​ള്‍​ക്ക്​ വ​ഴി​തെ​ളി​ച്ചു. പാ​ല​ത്തി​ന്​ അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന കി​ട്ടാ​ന്‍ ഒൗ​ദ്യോ​ഗി​ക ശി​പാ​ര്‍​ശ സ​മ​ര്‍​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റ്റു​ പാ​ല​ങ്ങ​ള്‍​പോ​ലെ മു​ഹ​റ​ഖി​നെ മ​നാ​മ​യു​മാ​യി കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന​തി​ല്‍ ശൈ​ഖ്​ ഹ​മ​ദ്​ പാ​ല​ത്തി​ന്​ നി​ര്‍​ണാ​യ​ക സ്​​ഥാ​ന​മാ​ണു​ള്ള​തെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News