Connect with us
Malayali Express

Malayali Express

ആ​ര്‍​ബി​ഐ പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു : പ​ലി​ശ​നി​ര​ക്കി​ല്‍ മാ​റ്റ​മി​ല്ല

INDIA

ആ​ര്‍​ബി​ഐ പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു : പ​ലി​ശ​നി​ര​ക്കി​ല്‍ മാ​റ്റ​മി​ല്ല

Published

on

ന്യൂ​ഡ​ല്‍​ഹി: പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ച്‌ റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. റി​പ്പോ നി​ര​ക്കി​ലും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്കി​ലും മാ​റ്റം വ​രു​ത്താ​തെ​യാ​ണ് വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​തോ​ടെ റി​പ്പോ നി​ര​ക്ക് നാ​ലു ശ​ത​മാ​ന​ത്തി​ലും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്ക് 3.35 ശ​ത​മാ​ന​ത്തി​ലും തു​ട​രും. രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

2022 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്‍റെ ജിഡിപി വളര്‍ച്ച 10.5 ശതമാനം ആയിരിക്കും എന്ന അനുമാനത്തിലും മാറ്റമില്ല.

Continue Reading

Latest News