Connect with us
Malayali Express

Malayali Express

വോട്ട് ചെയ്യാനെത്തിയ മദ്യപാനി മെ​ഷി​ന്‍ അ​രി​വാ​ള്‍ കൊ​ണ്ട് വെ​ട്ടി​മു​റി​ച്ചു

INDIA

വോട്ട് ചെയ്യാനെത്തിയ മദ്യപാനി മെ​ഷി​ന്‍ അ​രി​വാ​ള്‍ കൊ​ണ്ട് വെ​ട്ടി​മു​റി​ച്ചു

Published

on

ചെ​ന്നൈ: കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മ​ദ്യ​പി​ച്ച്‌ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​യാ​ള്‍ വോ​ട്ടിം​ഗ് മെ​ഷി​ന്‍ അ​രി​വാ​ള്‍ കൊ​ണ്ട് വെ​ട്ടി​മു​റി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ പു​തു​ക്കോ​ട്ട​യി​ലാ​ണ് സം​ഭ​വം.മ​ദ്യ​പി​ച്ച​തി​ന്‍റെ പേ​രി​ല്‍ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ ഇ​യാ​ളും സു​ര​ക്ഷ ജീ​വ​ന​ക്കാ​രും രൂ​ക്ഷ​മാ​യ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട്ടി​മാ​റ്റി ബൂ​ത്തി​ലേ​ക്ക് ഇ​യാ​ള്‍ ഓ​ടി​ക്ക​യ​റി വോ​ട്ടിം​ഗ് മെ​ഷി​ന്‍ അ​രി​വാ​ള്‍ കൊ​ണ്ട് വെ​ട്ടി​മു​റി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വത്തെ തുടര്‍ന്ന് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. അതെ സമയം ഇ​വി​എ​മ്മി​ന്‍റെ നി​യ​ന്ത്ര​ണ യൂ​ണി​റ്റിന് തകരാര്‍ സംഭവിച്ചിട്ടില്ലെന്നും പോ​ള്‍ ചെ​യ്ത വോ​ട്ടു​ക​ള്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Continue Reading

Latest News