USA
ബേസല്‍ പെരേര ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: ബേസല്‍ പെരേര (74) ചിക്കാഗോയില്‍ നിര്യാതനായി. ചിക്കാഗോയിലെ വിവിധ അസോസിയേഷനുകളില്‍ അദ്ദേഹം നിറസാന്നിധ്യമായിരുന്നു. മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്റെ സ്ഥാപകനായിരുന്നു. സംഘടനയെ കെട്ടിപ്പെടുക്കുന്നതില്‍ വളരെയധികം പ്രയത്നിച്ച അദ്ദേഹം മിസ് അമേരിക്കന്‍ മലയാളി കണ്‍വന്‍ഷന്റെ ചെയര്‍മാനും സ്ഥാപകനുമായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വളരെയധികം സമയം അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാറ്റിവച്ചിരുന്നു.
കഴിഞ്ഞ അരനൂറ്റാണ്ടായി ചിക്കാഗോയില്‍ താമസിച്ചുവരികയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ആറു സഹോദരങ്ങളും മൂന്നു സഹോദരിമാരുമുണ്ട്. ഏക മകള്‍ സ്വീറ്റി ഇലയ്ക്കാട്ട്. മരുമകന് ഷിജു ഇലയ്ക്കാട്ട്. അനിഷ, ആനിയ, ജോനാഥന് എന്നിവര്‍ പേരക്കുട്ടികളാണ്.
സംസ്കാര ചടങ്ങുകള്‍ ഏപ്രില്‍ 13-നു ചൊവ്വാഴ്ച നടക്കും.
റിപ്പോര്‍ട്ട്: സതീശന് നായര്‍
-
KERALA7 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA7 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA7 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA7 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA7 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA7 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA7 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA7 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്