USA
ഡിട്രോയിറ്റ് മാർത്തോമാ ചർച്ച് കോവിഡ് വാക്സിൻ ക്ലിനിക് ഏപ്രിൽ 10 നു

പി പി ചെറിയാൻ
ഡിട്രോയിറ്റ് : ഡിട്രോയിറ്റ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കോവിഡ് വാക്സിൻ വിതരണം ചെയുന്നു .
ഏപ്രിൽ 6 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 8വരെയാണ് വാക്സിൻ നൽകുകയെന്ന് ഇടവക സെക്രട്ടറി അലൻ ജി ജോൺ അറിയിച്ചു .
ഫൈസർ വാക്സിൻ ആദ്യ ഡോസ് 16 വയസ്സിന് മുകളിലുള്ള എല്ലാവക്കും ലഭ്യമാണ് .പരിമിത വാക്സിൻ ഡോസ് മാത്രമുള്ളതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നു സെക്രട്ടറി അറിയിച്ചു
.
കൂടുതൽ വിവരങ്ങൾക്കു
www.Detroit Marthoma.org/main/vaccine
റവ :വര്‍ഗീസ് തോമസ് :248 798 1134
അലൻ ജി ജോൺ :313 999 3365
-
KERALA8 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA8 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA8 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA8 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA8 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA8 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA8 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA8 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്