Connect with us
Malayali Express

Malayali Express

തളിപ്പറമ്പില്‍ സാമുദായിക സംഘര്‍ഷത്തിന് ശ്രമമെന്ന് എം.വി ഗോവിന്ദന്‍

KERALA

തളിപ്പറമ്പില്‍ സാമുദായിക സംഘര്‍ഷത്തിന് ശ്രമമെന്ന് എം.വി ഗോവിന്ദന്‍

Published

on

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലത്തില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ യുഡിഎഫ് ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി. ഗോവിന്ദന്‍. ആന്തൂരിലടക്കം ഉണ്ടായത് ആസൂത്രിതമായ സംഭവങ്ങളെന്നും അദേഹം ആരോപിച്ചു.

അതേസമയം തളിപ്പറമ്പില്‍ എല്‍ഡിഎഫ് വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുക്കുന്നുവെന്ന് യുഡിഎഫും ആരോപണം ഉയര്‍ത്തി. തളളിപ്പറമ്പ് ആന്തൂരില്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇവിടെ ബൂത്ത് ഏജന്റിനും മര്‍ദ്ദനമേറ്റു.

Continue Reading

Latest News