Connect with us
Malayali Express

Malayali Express

മെട്രോ: മൂന്ന്​ സ്​റ്റേഷനുകളുടെ നവീകരണം അവസാനഘട്ടത്തില്‍

GULF

മെട്രോ: മൂന്ന്​ സ്​റ്റേഷനുകളുടെ നവീകരണം അവസാനഘട്ടത്തില്‍

Published

on

ദു​ബൈ: മൂ​ന്ന്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം 74 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.റെ​ഡ്​ ലൈ​നു​ക​ളാ​യ ഇ​ന്‍​റ​ര്‍​നെ​റ്റ്​ സി​റ്റി സ്​​റ്റേ​ഷ​ന്‍, മ​റീ​ന, യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ സ്​​റ്റേ​ഷ​ന്‍ എ​ന്നി​വ​യു​ടെ വി​ക​സ​ന​മാ​ണ്​ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്​ നീ​ങ്ങു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം, നി​ശ്ച​യ​ദാ​ര്‍​ഢ്യ വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​രു​െ​ട എ​ണ്ണം, ജ​ന​സാ​ന്ദ്ര​ത, ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ്​ ഈ ​മൂ​ന്ന്​ സ​്​​റ്റേ​ഷ​നു​ക​ള്‍ ന​വീ​ക​ര​ണ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.

ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്കു​ള്ള സേ​വ​നം മെ​​ച്ച​പ്പെ​ടു​ത്താ​നും സ്​​റ്റേ​ഷ​നു​ക​ളു​ടെ ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​നും കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ എ​ന്‍​ട്രി, എ​ക്​​സി​റ്റ്​ പോ​യ​ന്‍​റു​ക​ള്‍ വ്യാ​പി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു. ദു​ബൈ​യെ നി​ശ്ച​യ​ദാ​ര്‍​ഢ്യ വി​ഭാ​ഗ സൗ​ഹൃ​ദ ന​ഗ​ര​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യി കൂ​ടു​ത​ല്‍ സ്​​ഥ​ലം അ​നു​വ​ദി​ക്കും. ഈ​വ​ര്‍​ഷം ര​ണ്ടാ​മ​ത്തെ​യോ മൂ​ന്നാ​മ​ത്തെ​യോ പാ​ദ​ത്തി​ല്‍ സ്​​റ്റേ​ഷ​ന്‍ പൂ​ര്‍​ണ​മാ​യും തു​റ​ന്നു​കൊ​ടു​ക്കും.

ഇ​തോ​ടെ ദു​ബൈ ഇ​ന്‍​റ​ര്‍​നെ​റ്റ്​ സി​റ്റി സ്​​റ്റേ​ഷ​െന്‍റ ശേ​ഷി 215 ശ​ത​മാ​നം വ​ര്‍​ധി​ക്കും.മ​റീ​ന സ്​​റ്റേ​ഷ​ന്‍ 179 ശ​ത​മാ​ന​വും യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ സ്​​റ്റേ​ഷ​ന്‍ 259 ശ​ത​മാ​ന​വും വ​ര്‍​ധി​ക്കും.ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സൈ​ക്ലി​ങ്​ ട്രാ​ക്ക്, കാ​ല്‍​ന​ട​ക്കാ​രു​ടെ പാ​ത, ബ​സ്​-​ടാ​ക്​​സി സ്​​റ്റാ​ന്‍​ഡ്​ എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടു​ന്നു. മ​റീ​ന സ്​​റ്റേ​ഷ​നി​ല്‍ മെ​ട്രോ​യും ട്രാ​മും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത മെ​ച്ച​പ്പെ​ടു​ത്തും.ഇ​തി​െന്‍റ ഭാ​ഗ​മാ​യി ലി​ഫ്​​റ്റ്​ മാ​റ്റി​സ്​​ഥാ​പി​ക്കു​ക​യും കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും സൈ​ക്കി​ള്‍ യാ​ത്രി​ക​ര്‍​ക്കു​മു​ള്ള പാ​ത മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News