Connect with us
Malayali Express

Malayali Express

അല്‍ ദൈദ് റോഡ് വികസന പദ്ധതികള്‍ പൂര്‍ണതയിലേക്ക്

GULF

അല്‍ ദൈദ് റോഡ് വികസന പദ്ധതികള്‍ പൂര്‍ണതയിലേക്ക്

Published

on

ഷാ​ര്‍ജ: ഷാ​ര്‍ജ ദൈ​ദ് റോ​ഡി​ലെ ര​ണ്ടു​വ​രി പാ​ത​ക​ള്‍ മാ​റ്റി നാ​ലു​വ​രി​യാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ 93 ശ​ത​മാ​നം പൂ​ര്‍ത്തി​യാ​യി. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ഉ​ള്‍പ്പെ​ടു​ന്ന അ​ഞ്ചാ​മ​ത്തെ പാ​ലം മു​ത​ല്‍ ഏ​ഴാ​മ​ത്തെ പാ​ലം വ​രെ​യു​ള്ള വി​ക​സ​ന​ങ്ങ​ളാ​ണ് പൂ​ര്‍ത്തി​യാ​യ​ത്.നാ​ലു​ഘ​ട്ട​ങ്ങ​ളി​ലാ​യി റോ​ഡ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നി​ട്ടു​ണ്ടെ​ന്ന് ഷാ​ര്‍ജ റോ​ഡ്സ് ആ​ന്‍ഡ് ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി (എ​സ്.​ആ​ര്‍.​ടി.​എ) ചെ​യ​ര്‍മാ​ന്‍ യൂ​സ​ഫ് സാ​ലി​ഹ് അ​ല്‍ സു​വൈ​ജി സ്ഥി​രീ​ക​രി​ച്ചു. മൊ​ത്തം 85 ദ​ശ​ല​ക്ഷം ദി​ര്‍ഹ​മാ​ണ് ചെ​ല​വ്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News