Connect with us
Malayali Express

Malayali Express

കുവൈത്തില്‍ 1203 പേര്‍ക്ക് കൂടി കോവിഡ്; 14 മരണം

GULF

കുവൈത്തില്‍ 1203 പേര്‍ക്ക് കൂടി കോവിഡ്; 14 മരണം

Published

on

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1353 ആയി. പുതുതായി 1203 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1422 പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ള 224 പേരുടെ നില ഗുരുതരമാണ്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,37,192 ആയി. 2,21,943 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 13,896 പേരാണ് ചികിത്സയിലുള്ളത്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News