Connect with us
Malayali Express

Malayali Express

ടാ​റ്റ ഗ്രൂ​പ്​ സൗ​ദി അ​റേ​ബ്യ​യി​ല്‍ പു​തി​യ ആ​ഡം​ബ​ര ഹോ​ട്ട​ല്‍ ആ​രം​ഭി​ക്കു​ന്നു

GULF

ടാ​റ്റ ഗ്രൂ​പ്​ സൗ​ദി അ​റേ​ബ്യ​യി​ല്‍ പു​തി​യ ആ​ഡം​ബ​ര ഹോ​ട്ട​ല്‍ ആ​രം​ഭി​ക്കു​ന്നു

Published

on

ജി​ദ്ദ: ഇ​ന്ത്യ​ന്‍ മ​ള്‍​ട്ടി നാ​ഷ​ന​ല്‍ ക​മ്ബ​നി ടാ​റ്റ ഗ്രൂ​പ്​ സൗ​ദി അ​റേ​ബ്യ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​‍െന്‍റ ഭാ​ഗ​മാ​യി പു​തി​യ ആ​ഡം​ബ​ര ഹോ​ട്ട​ല്‍ ആ​രം​ഭി​ക്കു​ന്നു. ഗ്രൂ​പ്പി​‍െന്‍റ താ​ജ് ബ്രാ​ന്‍​ഡ് ഹോ​ട്ട​ലു​ക​ള്‍ ഇ​തി​ന​കം ത​ന്നെ യു.​എ.​ഇ​യി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ഹോ​ട്ട​ലു​ക​ള്‍ ദു​ബൈ ന​ഗ​ര​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കൂ​ടാ​തെ ര​ണ്ട് ഹോ​ട്ട​ലു​ക​ള്‍ കൂ​ടി പ​ണി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സൗ​ദി അ​റേ​ബ്യ​യി​ല്‍ അ​ഞ്ചാ​മ​ത്തെ ഹോ​ട്ട​ല്‍ ഇ​പ്പോ​ള്‍ പ​ണി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യും ഭാ​വി​യി​ല്‍ ഹോ​ട്ട​ല്‍ മേ​ഖ​ല വി​പു​ലീ​ക​ര​ണ​ത്തി​നാ​യി മ​റ്റ് നി​ര​വ​ധി സ്ഥ​ല​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യി​ലാ​ണെ​ന്നും ടാ​റ്റ​യു​ടെ മി​ഡി​ല്‍ ഈ​സ്​​റ്റ്, നോ​ര്‍​ത്ത് ആ​ഫ്രി​ക്ക (മെ​ന) മേ​ഖ​ല റ​സി​ഡ​ന്‍​റ്​ ഡ​യ​റ​ക്ട​ര്‍ സു​നി​ല്‍ സി​ന്‍​ഹ പ​റ​ഞ്ഞു.
മ​ക്ക​യി​ല്‍ 340 മു​റി​ക​ളു​ള്ള ആ​ഡം​ബ​ര ഹോ​ട്ട​ല്‍ പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2022ല്‍ ​ഇ​ത് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും. ടൂ​റി​സം, വി​ക​സ​നം എ​ന്നി​വ​യി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച്‌ ചെ​ങ്ക​ട​ല്‍ പ​ദ്ധ​തി, നി​യോം, കി​ഡി​യ എ​ന്നി​വ​യി​ല്‍ ധാ​രാ​ളം അ​വ​സ​ര​ങ്ങ​ളു​ണ്ട്. ഈ ​മേ​ഖ​ല​യി​ലെ ഒ​രു ഓ​പ​റേ​റ്റ​ര്‍ എ​ന്ന നി​ല​യി​ല്‍ ത​ങ്ങ​ളു​ടെ ഹോ​സ്പി​റ്റാ​ലി​റ്റി ബ്രാ​ന്‍​ഡ് വി​പു​ലീ​ക​രി​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 50 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ടാ​റ്റ​ക്ക്​ മി​ഡി​ല്‍ ഈ​സ്​​റ്റ്, നോ​ര്‍​ത്ത് ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സാ​ന്നി​ധ്യ​മു​ണ്ട്. എ​ട്ട് മേ​ഖ​ല​ക​ളി​ല്‍ 24 ക​മ്ബ​നി​ക​ളി​ലൂ​ടെ 10,000 തൊ​ഴി​ലാ​ളി​ക​ളി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഗ്രൂ​പ്പി​ല്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. കു​റ​ഞ്ഞ​ത് മൂ​ന്ന് ബി​ല്യ​ണ്‍ ഡോ​ള​ര്‍ വ​രു​മാ​നം ഇ​തി​ലൂ​ടെ സ്വ​രൂ​പി​ക്കു​ന്ന​താ​യും സു​നി​ല്‍ സി​ന്‍​ഹ പ​റ​ഞ്ഞു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News