Connect with us
Malayali Express

Malayali Express

സോളമൻ മാത്യു നിര്യാതനായി

OBITUARY

സോളമൻ മാത്യു നിര്യാതനായി

Published

on

സൗത്ത് ഫ്ലോറിഡ : പന്തളം, മാന്തുക ചരുവിൽ സോളമൻ വില്ലയിൽ പരേതനായ മത്തായികുട്ടിയുടെ മകൻ സൗത്ത് ഫ്ലോറിഡ വെസ്റ്റൺ നിവാസി സോളമൻ മാത്യു (54) നാട്ടിൽ വെച്ച് അന്തരിച്ചു.സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് സൗത്ത് ഫ്ലോറിഡ അംഗമാണ് . മൃതദേഹം നാട്ടിൽ നിന്നും ഇവിടെ എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

ഭാര്യ : ആനി മാത്യു . മക്കൾ: ഹാന , റേച്ചൽ ,നിസ്സി .അമ്മ:പരേതയായ മേരി .
സഹോദരിമാർ : ഷേർളി ഫിലിപ്പ് , ഷീല രാജൻ കുട്ടി .

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News