KERALA
വിജയ് ഹസാരെ ട്രോഫി: ക്വാര്‍ട്ടറില്‍ കര്‍ണാടകയോട് തോറ്റ് കേരളം പുറത്ത്

വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ സെമി കാണാതെ കേരളം പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടകയോട് തോറ്റാണ് കേരളം പുറത്തായത്. കര്‍ണാടക ഉയര്‍ത്തിയ 339 വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 43.4 ഓവറില്‍ 258 റണ്‍സിന് പുറത്തായി. 80 റണ്‍സിനാണ് കര്‍ണാടകയുടെ വിജയം.
ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക 50 ഓവറില്‍ മുന്ന് വിക്കറ്റിന് 338 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തുകയായിരുന്നു. കര്‍ണാടകയ്ക്കായി ഓപ്പണര്‍മാരായ രവി കുമാര്‍ സമര്‍ഥും ദേവ്ദത്ത് പടിക്കലും ചേര്‍ന്നാണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്.
ഇരുവരും ചേര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ടില്‍ 249 റണ്‍സാണ് ഉയര്‍ത്തിയത്. സമര്‍ഥ് 192 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 101 റണ്‍സുമെടുത്തു. കേരളത്തിനായി മൂന്ന് വിക്കറ്റെടുത്ത ബേസില്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
-
KERALA9 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA9 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA9 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA9 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA9 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA9 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA9 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA9 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്