INDIA
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ട് രാഹുല്‍; യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കണമെന്നു നിര്‍ദേശം

കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇത്തവണ യുവാക്കള്‍ക്കും വനിതകള്‍ക്കും കൃത്യമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് രാഹുല്‍ നിര്ദ്ധശിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പു സമിതിക്കു മുന്‍പാണ് രാഹുല്‍ ഇക്കര്യം വ്യക്തമാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടിക ചുരുക്കം ചില യൂത്തു കോണ്‍ഗ്രസ് നേതാക്കന്മാരില് മാത്രം ഒതുങ്ങിപ്പോകരുതെന്നും അര്‍ഹമായ പ്രാധിനിധ്യം വേണമെന്നും രാഹുല്‍ നിര്‍ദ്ധേശിച്ചു. നിലവിലെ പട്ടികയില്‍ യുവ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് നിരീക്ഷണം. യൂത്ത് കോണ്‍ഗ്രസ് ദേശീയ എക്സിക്യൂട്ടീവിലാണ് അണികള്‍ അഭിപ്രായം വ്യക്തമാക്കിയത്. മാര്‍ച്ച് പത്തിനാണ് കേന്ദ്ര തിരഞ്ഞെടുപ്പു സമിതി.
-
KERALA8 hours ago
ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി
-
KERALA8 hours ago
കോവിഡ് : പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു
-
INDIA8 hours ago
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
-
INDIA9 hours ago
ലോകത്ത് കൊവിഡ് രോഗികള്‍ 14.20 കോടി കടന്നു : രോഗമുക്തരായത് 12 കോടി പേര്
-
INDIA10 hours ago
നടന് വിവേകിന്റെ മരണത്തില്‍ വിമര്‍ശനവുമായി മന്‍സൂര്‍ അലിഖാന്
-
INDIA10 hours ago
കുംഭമേളയില്‍ പങ്കെടുത്ത് ഗുജറാത്തില്‍ മടങ്ങിയെത്തിയ 49 പേര്‍ക്ക് കൊവിഡ്
-
KERALA10 hours ago
എറണാകുളത്ത് ബീച്ചുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി
-
KERALA10 hours ago
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് വാളയാറില്‍ ഇന്നു മുതല്‍ പരിശോധന