Connect with us
Malayali Express

Malayali Express

തെലങ്കാനയില്‍ യുവതിക്ക്‌ നേരെ ആസിഡ്‌ ആക്രമണം

INDIA

തെലങ്കാനയില്‍ യുവതിക്ക്‌ നേരെ ആസിഡ്‌ ആക്രമണം

Published

on

ഹൈദരാബാദ്‌: ലോകം അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്ന ദിവസവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കുറവില്ല. തെലങ്കാനയില്‍ യുവതിക്ക്‌ നേരെ ആസിഡ്‌ ആക്രമണം നടന്നതാണ് പുതിയ വാര്‍ത്ത. തെക്‌മല്‍ മണ്ഡല്‍ സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയാതായി പൊലീസ് അറിയിച്ചു.

Continue Reading

Latest News