Connect with us
Malayali Express

Malayali Express

ബിജെപി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്‍

KERALA

ബിജെപി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്‍

Published

on

ബിജെപി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളന വേദിയിലാണ് ഇ. ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരം ശംഖുമുഖത്താണ് വിജയയാത്രയുടെ സമാപന സമ്മേളനം നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉദ്ഘാടനം ചെയ്തത്. മികച്ച നിലയില്‍ ചുമതലകള്‍ നിര്‍വഹിക്കാനുള്ള ദേഹബലവും ആത്മബലവുമുണ്ടെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി.

Continue Reading

Latest News