Connect with us
Malayali Express

Malayali Express

സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു

KERALA

സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു

Published

on

ആദിവാസി ഗോത്രസഭാ നേതാവ് സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപനവേദിയിലെത്തുമെന്ന് വിവരം.

2018 ഒക്‌ടോബറിലാണ് സി.കെ. ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടത്. കടുത്ത അവഗണനയില്‍ പ്രതിഷേധിച്ചാണ് ബിജെപി സഖ്യം വിട്ടതെന്ന് സി.കെ. ജാനു നേരത്തെ തുറന്നടിച്ചിരുന്നു.

Continue Reading

Latest News