Connect with us
Malayali Express

Malayali Express

നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

INDIA

നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

Published

on

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. വ​സ​ന്ത് കു​ഞ്ചി​ലെ ഫോ​ര്‍​ട്ടീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് മ​ന്ത്രി കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത​ത്. വാ​ക്‌​സി​ന്‍ ന​ല്‍​കി​യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് പി.​സി. ര​മ്യ​യ്ക്ക് മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു.

മാ​ര്‍​ച്ച്‌ ഒ​ന്നി​നാ​ണ് ര​ണ്ടാം ഘ​ട്ട വാ​ക്‌​സി​നേ​ഷ​ന്‍ രാ​ജ്യ​ത്ത് ആ​രം​ഭി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ, രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​മു​ഖ​രെ​ല്ലാം വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു.

60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള രോ​ഗ​ബാ​ധി​ത​ര്‍​ക്കു​മാ​ണ് കു​ത്തി​വെ​പ്പ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Continue Reading

Latest News