INDIA
ലോകത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി പതിനാല് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 25.70 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി പതിനാല് ലക്ഷം കടന്നു.
അമേരിക്കയില്‍ രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5.31 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി കടന്നു.
ഇന്ത്യയില്‍ ഒരു കോടി പതിനൊന്ന് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.17,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 1.70 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണ സംഖ്യ 1.57 ലക്ഷമായി ഉയര്‍ന്നു.
ബ്രസീലാണ്(1.07 കോടി രോഗബാധിതര്‍). റഷ്യ(42 ലക്ഷം രോഗബാധിതര്‍) ബ്രിട്ടന്(41 ലക്ഷം കൊവിഡ് ബാധിതര്‍), ഫ്രാന്‍സ്(38 ലക്ഷം രോഗബാധിതര്‍) സ്പെയിന്(31 ലക്ഷം കൊവിഡ് ബാധിതര്‍) എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.
-
KERALA2 mins ago
ഇടുക്കിയില്‍ ഒരു ഷാളിന്റെ രണ്ടറ്റത്തായി ജീവനൊടുക്കി കമിതാക്കള്‍
-
KERALA8 mins ago
വൈഗയെ താന്‍ കഴുത്ത് ഞെരിച്ച് കൊന്നു: പിതാവ് സനു മോഹന്‍
-
KERALA12 mins ago
കോട്ടയം മെഡിക്കല്‍ കോളജിലും ശ്രീചിത്രയിലും അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം
-
KERALA17 mins ago
കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യു
-
KERALA9 hours ago
ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി
-
KERALA9 hours ago
കോവിഡ് : പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു
-
INDIA9 hours ago
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
-
INDIA10 hours ago
ലോകത്ത് കൊവിഡ് രോഗികള്‍ 14.20 കോടി കടന്നു : രോഗമുക്തരായത് 12 കോടി പേര്