Connect with us
Malayali Express

Malayali Express

സൗ​ദി​യി​ല്‍ ഫാ​ര്‍​മ​സി​ക​ള്‍ വ​ഴി​യും കോ​വി​ഡ് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ നീക്കം

GULF

സൗ​ദി​യി​ല്‍ ഫാ​ര്‍​മ​സി​ക​ള്‍ വ​ഴി​യും കോ​വി​ഡ് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ നീക്കം

Published

on

യാം​ബു: കോ​വി​ഡ് വാ​ക്സി​നു​ക​ള്‍ സൗ​ദി​യി​ലെ ഫാ​ര്‍​മ​സി​ക​ള്‍ വ​ഴി​യും ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് വ​ഴി​യൊ​രു​ങ്ങു​ന്ന​താ​യി സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ല്‍​റ​ബീ​അ പ​റ​ഞ്ഞു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ്ര​ത്യേ​ക ഫാ​ര്‍​മ​സി ബ്രാ​ഞ്ചു​ക​ള്‍ വ​ഴി കോ​വി​ഡ് വാ​ക്സി​നു​ക​ള്‍ സൗ​ജ​ന്യ​മാ​യി​ത്ത​ന്നെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ല്‍​ദ​വാ ഫാ​ര്‍​മ​സി​യു​മാ​യി ഇ​തു​സം​ബ​ന്ധ​മാ​യ ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​ല്‍​ദ​വാ ഫാ​ര്‍​മ​സി​യു​ടെ രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ബ്രാ​ഞ്ചു​ക​ളി​ലും വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക്കും. എ​ന്നാ​ല്‍, എ​ന്നു​മു​ത​ലാ​ണ് ഇ​ത് ല​ഭ്യ​മാ​ക്കു​ക​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ പൗ​ര​ന്മാ​ര്‍​ക്കും സ്വീ​ക​രി​ക്കാ​വു​ന്ന തീ​യ​തി​ക​ള്‍ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ് വൈ​റ​സ്​​വ്യാ​പ​നം രാ​ജ്യ​ത്ത്​ പൂ​ര്‍​ണ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​‍െന്‍റ ഭാ​ഗ​മാ​യാ​ണ് പു​തി​യ തീ​രു​മാ​നം.

ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന വാ​ക്സി​നേ​ഷ​ന്‍ പ്ര​ചാ​ര​ണം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും വാ​ക്സി​ന്‍ എ​ല്ലാ​വ​രി​ലേ​ക്കും പ്ര​യാ​സ​മി​ല്ലാ​തെ എ​ത്തി​ക്കാ​നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ചെ​യ്യു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. ഡി​സം​ബ​ര്‍ 17ന് ​സൗ​ദി അ​റേ​ബ്യ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ആ​രം​ഭി​ച്ച​തി​നു​ശേ​ഷം രാ​ജ്യ​ത്തു​ട​നീ​ളം 100ലേ​റെ വാ​ക്സി​നേ​ഷ​ന്‍ സെന്‍റ​റു​ക​ള്‍ ഇ​തി​ന​കം തു​റ​ന്നി​ട്ടു​ണ്ട്. കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്ന വാ​ക്സി​നേ​ഷ​ന്‍ പ്ര​ക്രി​യ ദ്രു​ത​ഗ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ആ​സൂ​ത്ര​ണ​ങ്ങ​ള്‍ ഏ​റെ ഫ​ലം ചെ​യ്യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍.

നി​ല​വി​ല്‍ രാ​ജ്യ​ത്ത് ന​ല്‍​കി​വ​രു​ന്ന കോ​വി​ഡ് വാ​ക്സി​നു​ക​ള്‍ 16 വ​യ​സ്സു മു​ത​ലു​ള്ള​വ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​നു​ള്ള അം​ഗീ​കാ​രം ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ല്‍​കി​യ​താ​യി മ​ന്ത്രാ​ല​യ വ​ക്താ​വ് മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്‍ അ​ലി പ​റ​ഞ്ഞു. വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ രാ​ജ്യ​ത്തു​ട​നീ​ളം വ്യാ​പി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ സൗ​ദി അ​റേ​ബ്യ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​താ​യും ആ​രോ​ഗ്യ​വ​ക്താ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News