Connect with us
Malayali Express

Malayali Express

കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ 100 ക​വി​ഞ്ഞു

GULF

കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ 100 ക​വി​ഞ്ഞു

Published

on

ജി​ദ്ദ: ശ്വാ​സ​കോ​ശ​രോ​ഗ​മു​ള്ള​വ​ര്‍ വേ​ഗ​ത്തി​ല്‍ കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ന്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െന്‍റ ഉ​പ​ദേ​ശം. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ വാ​ര്‍​ത്ത​സ​​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്‍ അ​ലി​യാ​ണ്​ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്​

കോ​വി​ഡ്​ കേ​സു​ക​ള്‍ നി​ല​വി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലി​െന്‍റ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ്​​ ക​ട​ന്നു​പോ​കു​ന്ന​ത്. കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധാ​പൂ​ര്‍​വം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്​. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഫ​ല​പ്ര​ദ​മാ​കു​ന്നു​ണ്ട്. കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ങ്ങു​ക​യും ചെ​യ്യു​മെ​ന്ന്​ പ്ര​ത്യാ​ശി​ക്കു​ന്നു​വെ​ന്നും വ​ക്താ​വ്​ പ​റ​ഞ്ഞു.

വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തു​വ​രെ 8,85,411 ആ​യി​ട്ടു​ണ്ട്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ വാ​ക്​​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കി​വ​രു​ക​യാ​ണ്. കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 350 ആ​യി വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​. ഇ​തി​നു​പു​റ​മെ വാ​ഹ​ന​ത്തി​ലി​രു​ന്ന്​ ആ​ളു​ക​ള്‍​ക്ക്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന സേ​വ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും വാ​ക്​​സി​ന്‍ ന​ല്‍​കാ​ന്‍ ഇ​തു​വ​രെ അ​നു​വാ​ദം ന​ല്‍​കി​യി​ട്ടി​ല്ല. പ​ഠ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ വി​ല​ക്ക്​ തു​ട​രു​മെ​ന്നും വ​ക്താ​വ്​ പ​റ​ഞ്ഞു. അ​തേ​സ​മ​യം, വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി നൂ​റി​ല​ധി​കം വാ​ക്​​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ആ​ളു​ക​ള്‍​ക്ക്​ ഏ​റ്റ​വും അ​ടു​ത്ത സ്​​ഥ​ല​ങ്ങ​ളി​ല്‍ വാ​ക്​​സി​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ്​ ഇ​ത്ര​യും കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ക്​​സി​നെ​ടു​ക്കാ​ന്‍ സ്വി​ഹ​ത്തീ ആ​പ്​ വ​ഴി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നും സ്വ​ദേ​ശി​ക​ളോ​ടും താ​മ​സ​ക്കാ​രോ​ടും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News