Connect with us
Malayali Express

Malayali Express

അ​ല്‍ ഗു​വൈ​ഫ​ത്ത് അ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധ​ന​ക്ക് 30 മി​നി​റ്റ് മ​തി

GULF

അ​ല്‍ ഗു​വൈ​ഫ​ത്ത് അ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധ​ന​ക്ക് 30 മി​നി​റ്റ് മ​തി

Published

on

അ​ബൂ​ദ​ബി: ക​ര അ​തി​ര്‍​ത്തി​ക​ള്‍​വ​ഴി യു.​എ.​ഇ​യി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി ഇ​ട​പാ​ടു​ക​ള്‍ വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ അ​ബൂ​ദ​ബി അ​ഗ്രി​ക​ള്‍​ച​ര്‍ ആ​ന്‍​ഡ് ഫു​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി ക​ര്‍​ശ​ന​മാ​യ നി​യ​ന്ത്ര​ണ​സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്നു. സൗ​ദി​യി​ല്‍​നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള അ​ല്‍ ഗു​വൈ​ഫ​ത്ത് അ​തി​ര്‍​ത്തി​യി​ലൂ​ടെ എ​ത്തു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ 30 മി​നി​റ്റി​ന​കം പ​രി​ശോ​ധി​ക്കും. ആ​രോ​ഗ്യ​പ​ര​മാ​യ എ​ല്ലാ അ​പ​ക​ട​സാ​ധ്യ​ത​ക​ളും മൂ​ന്നി​ല്‍​ക​ണ്ടു​ള്ള ക​ര്‍​ശ​ന പ​രി​ശോ​ധ​നാ സം​വി​ധാ​ന​മാ​ണ് അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ തു​റ​മു​ഖ​ങ്ങ​ളി​ലൂ​ടെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധ​ന​യി​ലും ന​ട​പ്പാ​ക്കു​ക.
അ​തി​ര്‍​ത്തി​ക​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ ആ​ഴ്ച​യി​ല്‍ ഏ​ഴു​ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​യ​മ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി​വ​രു​ത്തി​യാ​ണ് ക​ര്‍​ശ​ന ന​ട​പ​ടി ന​ട​പ്പാ​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക​രേ​ഖ​ക​ള്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധ​ന​യി​ല്‍ ഉ​റ​പ്പു​വ​രു​ത്തും. അം​ഗീ​കൃ​ത സ്​​റ്റാ​ന്‍​ഡേ​ര്‍​ഡ് സ​വി​ശേ​ഷ​ത​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടും​വി​ധം ഇ​റ​ക്കു​മ​തി​ചെ​യ്ത​വ​യു​ടെ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കും. ക​ര, ക​ട​ല്‍, വ്യോ​മ അ​തി​ര്‍​ത്തി ഔ​ട്ട്ലെ​റ്റു​ക​ളി​ല്‍ നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ മു​ന്‍​വി​ധി​ക​ളി​ല്ലാ​തെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​നും ക​യ​റ്റു​മ​തി ചെ​യ്യാ​നു​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ സു​ഗ​മ​മാ​ക്കു​ന്ന​തി​ലും അ​തോ​റി​റ്റി ശ്ര​ദ്ധാ​ലു​വാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

അ​തി​ര്‍​ത്തി​ക​ളി​ലൂ​ടെ വ​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധ​ന​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ വ്യ​ക്തി​ഗ​ത സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ല്‍, ഭ​ക്ഷ്യ​പ​രി​ശോ​ധ​നാ പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം​പോ​ലു​ള്ള മു​ന്‍​ക​രു​ത​ല്‍ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​യും അ​തോ​റി​റ്റി സ്ഥി​രീ​ക​രി​ച്ചു. അ​തി​ര്‍​ത്തി​ക​ട​ന്നു​ള്ള ഭ​ക്ഷ്യ​ക​യ​റ്റു​മ​തി​യു​ടെ സു​ര​ക്ഷ​യും അ​ണു​ന​ശീ​ക​ര​ണ​വും അ​ധി​കൃ​ത​ര്‍ ഉ​റ​പ്പാ​ക്കു​ന്നു.

Continue Reading

Latest News