Connect with us
Malayali Express

Malayali Express

കുവൈത്ത്​ യമന്​ 20 ദശലക്ഷം ഡോളര്‍ സഹായം നല്‍കും

GULF

കുവൈത്ത്​ യമന്​ 20 ദശലക്ഷം ഡോളര്‍ സഹായം നല്‍കും

Published

on

കു​വൈ​ത്ത്​ സി​റ്റി: ആ​ഭ്യ​ന്ത​ര സം​ഘ​ര്‍​ഷം മൂ​ലം പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന യ​മ​ന്​ കു​വൈ​ത്ത്​ 20 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ സ​ഹാ​യ​ധ​നം അ​നു​വ​ദി​ക്കും. യ​മ​നി​ലെ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ള്‍​ക്ക്​ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താ​ന്‍ സം​ഘ​ടി​പ്പി​ച്ച ഒാ​ണ്‍​ലൈ​ന്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ര്‍ അ​ല്‍ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​കെ 3.85 ശ​ത​കോ​ടി ഡോ​ള​റി​െന്‍റ സ​ഹാ​യ​വാ​ഗ്​​ദാ​നം സ​മ്മേ​ള​ന​ത്തി​ല്‍ ല​ഭി​ച്ചു.

സൗ​ദി 430 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ വാ​ഗ്​​ദാ​നം ചെ​യ്​​ത​പ്പോ​ള്‍ യു.​എ.​ഇ 230 ദ​ശ​ല​ക്ഷം ഡോ​ള​റും ജ​ര്‍​മ​നി 200 ദ​ശ​ല​ക്ഷം ഡോ​ള​റും അ​മേ​രി​ക്ക 191 ദ​ശ​ല​ക്ഷം ഡോ​ള​റും ബ്രി​ട്ട​ന്‍ 87 ദ​ശ​ല​ക്ഷം ഡോ​ള​റും കാ​ന​ഡ 69.9 ദ​ശ​ല​ക്ഷം ഡോ​ള​റും സ്വി​സ്​ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ 31 ദ​ശ​ല​ക്ഷം ഡോ​ള​റും വാ​ഗ്​​ദാ​നം ചെ​യ്​​തു. യ​മ​ന്​ നേ​ര​േ​ത്ത കു​വൈ​ത്ത്​ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഡോ​ള​റി​െന്‍റ സ​ഹാ​യം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ കു​വൈ​ത്തി​െന്‍റ സ​ഹാ​യം ഉ​പ​യോ​ഗി​ച്ച്‌ യ​മ​നി​ല്‍ വ​ലി​യ​തോ​തി​ല്‍ ദു​രി​താ​ശ്വാ​സ-​പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. യ​മ​ന്‍ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​സ​ങ്ങ​ള്‍ നീ​ണ്ട ച​ര്‍​ച്ച​ക​ള്‍​ക്ക് കു​വൈ​ത്ത് വേ​ദി​യൊ​രു​ക്കി.

സ്​​ഥി​ര​ത​യും സ​മാ​ധാ​ന​വും കാം​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം യ​മ​െന്‍റ സാ​മ്ബ​ത്തി​ക അ​ടി​ത്ത​റ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും കു​വൈ​ത്തി​െന്‍റ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി. സ്​​കൂ​ളു​ക​ള്‍, സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍, റോ​ഡു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങി സ​ര്‍​വ​തോ​മു​ഖ​മാ​യ വി​ക​സ​ന​ത്തി​നാ​ണ്​ കു​വൈ​ത്ത്​ സ​ഹാ​യം ന​ല്‍​കി​യ​ത്.

Continue Reading

Latest News