KERALA
കോവിഡ് വാക്സിനേഷന് രണ്ടാം ഘട്ടം : ഒറ്റ ദിവസം രജിസ്റ്റര്‍ ചെയ്തത് 25 ലക്ഷം പേര്

കോവിഡ് പ്രതിരോധവാക്സിന്‍ രണ്ടാം ഘട്ടത്തില്‍ ആരോഗ്യസേതു ആപ് വഴിയും ആരോഗ്യ മന്ത്രാലയം വഴിയും പേര് നല്‍കിയവരുടെ എണ്ണം ഇന്നലെ മാത്രം 25 ലക്ഷം കവിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ പ്രധാനമന്ത്രിയടക്കം നാലു ലക്ഷത്തോളം പേര് ഇന്നലെ വാക്സിനെടുത്തു. കൊറോണ മുക്തി നേടിയവര്‍ രണ്ടു മാസത്തിന് ശേഷം മാത്രം വാക്സിനെടുത്താല്‍ മതിയെന്ന് ആരോഗ്യവകുപ്പറിയിച്ചു.
അറുപതു വയസ്സിന് മുകളിലുള്ളവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ മുന്‍തൂക്കം. ഇതിനൊപ്പം നാല്‍പ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ള ഗുരുതര രോഗബാധിതര്‍ക്കും ഈ ഘട്ടത്തില്‍ വാക്സിന് നല്‍കും. ഹൃദ്രോഹം, അര്‍ബുദം, വൃക്ക-കരള്‍ രോഗങ്ങള്‍, പ്രമേഹം, പക്ഷാഘാതം, അരിവാള്‍ രോഗം, തലാസീമിയ എന്നീ 20 തരം ഗുരുതര രോഗമുള്ളവര്‍ക്കാണ് മുന്‍ഗണന. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം ഇന്ന് വാക്സിന് എടുക്കുമെന്ന് ആരോഗ്യവകുപ്പറിയിച്ചു.
-
KERALA2 mins ago
ചെറിയാന് ഫിലിപ്പിനെ മടക്കിയെത്തിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്
-
KERALA5 mins ago
ക്രൈംബ്രാഞ്ചിനെതിരേ ഇ.ഡി. കോടതിയിലേക്ക്
-
KERALA8 mins ago
വയനാടിന് ഇപ്പുറം കടക്കാന്‍ ‘ടെസ്റ്റ് മസ്റ്റ്’
-
KERALA11 mins ago
ദേവസ്വങ്ങള്‍ അയഞ്ഞു: പുരുഷാരമില്ലാതെ തൃശൂര്‍ പൂരം
-
KERALA14 mins ago
ഇടുക്കിയില്‍ ഒരു ഷാളിന്റെ രണ്ടറ്റത്തായി ജീവനൊടുക്കി കമിതാക്കള്‍
-
KERALA20 mins ago
വൈഗയെ താന്‍ കഴുത്ത് ഞെരിച്ച് കൊന്നു: പിതാവ് സനു മോഹന്‍
-
KERALA24 mins ago
കോട്ടയം മെഡിക്കല്‍ കോളജിലും ശ്രീചിത്രയിലും അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം
-
KERALA29 mins ago
കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യു