KERALA
‘സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല’; ലീഗിനെ വിമര്‍ശിച്ച് സമസ്ത

തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കു പ്രാതിനിധ്യം നല്‍കാനുള്ള ലീഗ് നിലപാടിനെ വിമര്‍ശിച്ച് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍. മാറ്റിനിര്‍ത്താനാകാത്ത സാഹചര്യങ്ങളില്‍ സംവരണ സീറ്റുകള്‍ മാത്രം സ്ത്രീകള്‍ക്കു നല്കിയാല് മതിയെന്നാണ് സമസ്തയുടെ നിലപാട്. സമസ്തയുടെ നിലപാട് തിരഞ്ഞെടുപ്പില്‍ ലീഗിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.
തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കു സീറ്റു നല്കുന്നു എന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് സമസ്ത നേതാവിന്റെ പ്രതികരണം. സംവരണ സീറ്റുകളിലൊഴികെ മറ്റു പൊതു ഇടങ്ങളില്‍ സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് സമസ്തയുടെ നിലപാട്. മറിച്ചാണ് ലീഗിന്റെ തീരുമാനമെങ്കില്‍ ഫലം എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരുമെന്നും സമദ് പൂക്കോട്ടൂര്‍ പറയുന്നു.
വളരെ കാലങ്ങലായി മുസ്ലീം ലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ടുവന്നിട്ടില്ല. ഖമറുന്നീസ് അന്‍വറിനു ശേഷം ആരുംതന്നെ ഗീഗിനെ പ്രതിനിധീകരിച്ച് ഇലക്ഷന് നിന്നിട്ടില്ല. ഇത്തവണ സ്ത്രീകള്‍ക്കും പ്രാധാന്യം നല്‍കും എന്ന വാര്‍ത്തക്കൊപ്പം സമസ്തയുടെ നിലപാട് ലീഗിനെ പ്രതിസന്ധിയിലാക്കും.
-
KERALA7 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA7 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA7 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA7 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA7 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA7 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA7 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA7 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്