KERALA
സംവിധായകന് രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി: കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കും

സംവിധായകനും നടനുമായ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കോഴിക്കോട് നോര്‍ത്തിലാണ് രഞ്ജിത്ത് മത്സരത്തിനിറങ്ങുന്നത്. മൂന്ന് ടേം പൂര്‍ത്തിയാക്കിയ എ പ്രദീപ് കുമാറിന് പകരമാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി രഞ്ജിത്ത് ഇറങ്ങുന്നത്.
മത്സരിക്കാന്‍ തയാറാണെന്ന് സിപിഎം നേതൃത്വത്തെ രഞ്ജിത്ത് അറിയിച്ചതയാണ് വിവരം. നിലവില്‍ കോഴിക്കോട് നോര്‍ത്തിലെ സിറ്റിങ്ങ് എംഎല്‍എയായ എ പ്രദീപ് കുമാറിന് പകരക്കാരനായാണ് രഞ്ജിത്തിന്റെ വരവ്.
കെഎസ്യു പ്രസിഡന്റ് കെഎം അഭിജിത്ത്, വിദ്യാ ബാലകൃഷ്ണന് എന്നിവരെയാണ് കോഴിക്കോട് നോര്‍ത്തില്‍ യുഡിഎഫ് പരിഗണിക്കുന്നത്. ബിജെപിയില്‍ നിന്ന് എംടി രമേശ് മത്സരിക്കും.
-
KERALA9 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA9 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA9 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA9 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA9 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA9 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA9 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA9 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്